Jump to content

കന്ദർപ് തുൾജശങ്കർ ധോളാകിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്ദർപ് തുൾജശങ്കർ ധോളാകിയ
K. T. Dholakia
ജനനം(1920-08-12)ഓഗസ്റ്റ് 12, 1920
Rajkot, Gujarat, India
മരണംജൂൺ 17, 2004(2004-06-17) (പ്രായം 83)
തൊഴിൽOrthopedic surgeon
അറിയപ്പെടുന്നത്Knee replacement surgery
ജീവിതപങ്കാളി(കൾ)Saroj
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനും ഇന്ത്യയിൽ ജോയിന്റ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ തുടക്കക്കാരിൽ ഒരാളുമായിരുന്നു കന്ദർപ് തുൾജശങ്കർ ധോളാകിയ.[1] 1920 ഓഗസ്റ്റ് 12 ന് ഗുജറാത്ത് രാജ്കോട്ടിൽ ജനിച്ച ധോളാകിയ ഇന്ത്യൻ ഓർത്തോപെഡിക് അസോസിയേഷന്റെയും അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായിരുന്നു. ഇന്ത്യ സർക്കാർ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ പുരസ്കാരമായ പത്മശ്രീ 1973 ൽ നൽകി.[2] 2004 ജൂൺ 17 ന് 83 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു, ഭാര്യ സരോജ്.

അവലംബം

[തിരുത്തുക]
  1. "Dr. KT Dholakia: Pioneer of Joint Replacement Surgery in India" (PDF). Journal of The Association of Physicians of India. 2015. Archived from the original (PDF) on 2016-03-04. Retrieved June 6, 2015.
  2. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on November 15, 2014. Retrieved November 11, 2014.