ജോൺ എബനസർ
John Ebnezar | |
---|---|
ജനനം | Karnataka, India |
വിദ്യാഭ്യാസം | Jawaharlal Nehru Medical College, Belagavi, Karnataka |
തൊഴിൽ | Orthopedic surgeon |
അറിയപ്പെടുന്നത് | Wholistic orthopedics Medical books, Geriatric Orthopaedics |
പുരസ്കാരങ്ങൾ | Padma Shri Rajyotsava Prashasti Dr. B. C. Roy Award |
വെബ്സൈറ്റ് | Johnebnezar.com |
കർണാടകയിൽ നിന്നുള്ള ഒരു ഇന്ത്യൻ ഓർത്തോപീഡിക് സർജനാണ് ജോൺ എബനസർ.[1] ആധുനിക മെഡിക്കൽ ചികിൽസയോടൊപ്പം ഹോളിസ്റ്റിക് ഓർതോപീഡിൿസ് എന്ന ഓസ്റ്റിയോആർത്രിറ്റിൿസിന്റെ ചികിൽസയിൽ യോഗയുമുപയോഗിച്ചുകൊണ്ടുള്ള ഒരു ചികിൽസാരീതിയിൽ ഇദ്ദേഹം അറിയപ്പെടുന്നു. കാൽമുട്ടുകൾ, താഴ്ന്ന നടുവേദന, കഴുത്ത് വേദന, ഫ്രോസൺ തോൾ തുടങ്ങിയ വിട്ടുമാറാത്ത ഓർത്തോപീഡിക് പ്രശ്നങ്ങൾ എന്നിവ അദ്ദേഹം ഈ രീതിയിൽ ചികിൽസിക്കുന്നു. 2012 ൽ ഒഎ നീസിനെക്കുറിച്ച് (OA Knees) ഒടിവ് ചികിത്സയിൽ യോഗയുടെ പങ്കിനെക്കുറിച്ചും ഉള്ള പഠനത്തിന് ബാംഗളൂരിലെ SVYASA Yoga Universityയിൽ നിന്നും മികച്ച ഗവേഷൺ പുരസ്കാരം ലഭിച്ചു.[2] 2016 -ൽ പദ്മശ്രീ ലഭിച്ചു.[1]
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്
[തിരുത്തുക]ഒരു വർഷത്തിൽ ഒരു വ്യ��്തി എഴുതിയ ഏറ്റവും കൂടുതൽ പുസ്തകങ്ങൾക്കായി 2010 ലും 2012 ലും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അദ്ദേഹത്തെ രണ്ടുതവണ പട്ടികപ്പെടുത്തി. [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]16. TechagappeJanuary-March 2020,Page 39
- ↑ 1.0 1.1 "Dr V Shanta gets Padma Vibhushan; Padma Bhushan for Dr D Nageshwar Reddy". India Medical Times. 26 January 2016. Archived from the original on 2018-10-06. Retrieved July 29, 2016.
- ↑ 2.0 2.1 "Doctor in Guinness with 108 books in a year". Indian Express. 3 October 2012. Archived from the original on 2016-08-16. Retrieved July 29, 2016.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Dr. John Ebnezar Guinness World Record Holder from Bangalore". YouTube video. BNN Web TV. 7 September 2012. Retrieved July 29, 2016.