ഉള്ളടക്കത്തിലേക്ക് പോവുക

പദ്മാവതി ബന്ദോപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padma Bandopadhyay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Padmavathy Bandopadhyay

Bandopadhyay in 2012
Birth namePadmavathy Swaminathan
Nickname(s)Padma
Born (1944-11-04) 4 നവംബർ 1944  (80 വയസ്സ്)
Tirupathi, Madras Presidency, British India (now Andhra Pradesh)
AllegianceIndia
Service / branch Indian Air Force
Years of service1968 - 2005
Rank Air Marshal
Service number11528 MED (MR-2246)
CommandsDGMS(Air)
AwardsPVSM, AVSM, VSM, Padma Shri
Spouse(s)Wg Cdr Sati Nath Bandopadhyay (m. 1968–2015; his death)
Children2

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് മാർഷലാണ്‌ പത്മ ബന്ദോപാധ്യയ. (ഇംഗ്ലീഷ്:Padma Bandopadhyay). മുഴുവൻ പേര്‌ പത്മാവതി ബന്ദോപാധ്യായ്. ഡിഫൻസ് സര്വീസ് സ്റ്റാഫ് കോളെജിൽ ചേർന്ന ആദ്യത്തെ വനിതയും ഇവരാണ്‌. ഉത്തരധ്രുവത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിതയും പത്മയാണ്‌. 1968-ലാണ്‌ പത്മ ഭാരതീയ വ്യോമസേനയിൽ ചേർന്നത്. വ്യോമമരുത്വത്തിൽ (aviation medicine)നിപുണയായ ആദ്യത്തെ വനിതയെന്ന ഖ്യാതിയും പത്മ ബന്ദോപാധ്യായക്ക് ലഭിക്കുന്നു. 2006-ൽ പരമവിശിഷ്ട സേവാ പതക്കം ലഭിച്ചു. പത്മയും ഭർത്താവിനും ഒരുമിച്ചാണ്‌ വിശിഷ്ട സേവാ മെഡൽ ലഭിച്ചത്. ഒരേ വേദിയിൽ ഭാര്യാ ഭർത്താക്കന്മാർക്ക് ഈ പുരസ്കാരം ലഭിക്കുന്നത് ആദ്യമായാണ്‌.

ജീവിതരേഖ

[തിരുത്തുക]

1944 [1]ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ്‌ പത്മ ജനിച്ചത്.[2] ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബമായിരുന്നു അവരുടേത്. പിതാവ് സ്വാമിനാഥൻ. സ്വാമിനാഥന്‌ ജോലി ദില്ലിയിലായതിനാൽ പത്മ വളർന്നതെല്ലാം ദില്ലിയിലാണ്‌. പഠനം കിരോരിമാൽ കലാലയത്തിൽ പൂർത്തിയാക്കി. 1962 -ലെ ഇന്ത്യാ-ചൈന യുദ്ധമാണ്‌ പത്മയുടെ ജീവിതത്തിലെ വഴിത്തിരിവായത്. [3]

സൈനിക അവാർഡുകളും ഡെക്കറേഷനുകളും

[തിരുത്തുക]
Ati Vishisht Seva Medal Vishisht Seva Medal Paschimi Star
Sangram Medal
Operation Vijay Medal
High Altitude Service Medal
50th Anniversary of Independence Medal
25th Anniversary of Independence Medal
30 Years Long Service Medal
20 Years Long Service Medal
9 Years Long Service Medal

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]
  • വിഷിഷ്ട സേവാ മെഡൽ, ജനുവരി 1973
  • ഇന്ദിര പ്രിയദർശിനി അവാർഡ്
  • അതിവിശിഷ്ടസേവ മെഡൽ, ജനുവരി 2002
  • പരമവിശിഷ്ടസേവാ മെഡൽ, ജനുവരി 2006
  • പത്മശ്രീ അവാർഡ്, ജനുവരി 2020.[4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.zoominfo.com/Search/PersonDetail.aspx?PersonID=273758222#ref834602201[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.tribuneindia.com/2002/20021205/edit.htm
  3. http://www.outlookindia.com/pti_news.asp?gid=73&id=264494
  4. "Padma Awards 2020 Conferred To 13 Unsung Heroes Of Medicine". Medical Dialogues. 27 January 2020. Retrieved 27 January 2020.
"https://ml.wikipedia.org/w/index.php?title=പദ്മാവതി_ബന്ദോപാധ്യായ&oldid=3660931" എന്ന താളിൽനിന്ന് ശേഖരിച്ചത്