മയിൽവാഹനൻ നടരാജൻ
ദൃശ്യരൂപം
(Mayilvahanan Natarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയിൽവാഹനൻ നടരാജൻ Mayilvahanan Natarajan | |
---|---|
ജനനം | 24 ഡിസംബർ 1954 |
ദേശീയത | Indian |
തൊഴിൽ | Orthopedic oncologist |
ജീവിതപങ്കാളി(കൾ) | Thenmozhi Natarajan |
പുരസ്കാരങ്ങൾ | Padma Shri Dr. B. C. Roy Award |
അസ്ഥി ട്യൂമർ രോഗികൾക്ക് അവയവം മുറിച്ചുമാറ്റപ്പെടാതിരിക്കാനായിഓർത്തോപെഡിക് ഓങ്കോളജി, മെഡിക്കൽ പരിശീലനം, ആരോഗ്യ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ എത്തിക്സ്, കസ്റ്റം മെഗാ പ്രോസ്റ്റെസസ് എന്നിവയുടെ പ്രത്യേകതകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ പ്രശസ്ത ഇന്ത്യൻ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. മയിൽവാഹനൻ നടരാജൻ (ജനനം: ഡിസംബർ 24, 1954).[1] അദ്ദേഹത്തിന്റെ സംഭാവനകൾക്ക് 2007 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു [2]
നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തിരഞ്ഞെടുക്ക���്പെട്ട ഫെലോ ആയിരുന്ന മയിൽവഹനൻ നടരാജൻ [3] തമിഴ്‌നാട്ടിലെ ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഏഴാമത്തെ വൈസ് ചാൻസലറായിരുന്നു അദ്ദേഹം. [4]
സത്യ ബ്രഹ്മാ സ്ഥാപിച്ച ഫാർമ ലീഡേഴ്സ് പവർ ബ്രാൻഡ് അവാർഡ് 2018 ൽ നടരാജന് "ഫാർമ ലീഡേഴ്സ് ഇന്ത്യൻ ഓഫ് ദി ഇയർ - ഓർത്തോപെഡിക്സ്" എന്ന ബഹുമതി ലഭിച്ചു. [5]
അവലംബം
[തിരുത്തുക]- ↑ Concept of Limb Salvage Surgery by Custom Mega Prosthesis
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
- ↑ "List of Fellows - NAMS" (PDF). National Academy of Medical Sciences. 2016. Retrieved 19 March 2016.
- ↑ Mayil Vahanan Natarajan to be medical varsity Vice-Chancellor
- ↑ "Eminent Orthopaedic Surgeon Dr Mayil V Natarajan is voted as Pharma Leaders Indian of the year – Orthopedics 2018 at Pharma Leaders 2018 Power Brand Awards 2018 | Pharmaleaders TV" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-12-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1]
- The Asia Pacific Musculoskeletal Tumour Society [2] Archived 2021-05-16 at the Wayback Machine.
- Text books penned by Dr. Mayilvahanan Natarajan [3] Archived 2018-10-17 at the Wayback Machine.