2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
ദൃശ്യരൂപം
(Malayalam films of 2002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
---|---|---|---|---|
1 | ഡയാന | നാഗേഷ് നാരായണൻ | നാഗേഷ് നാരായണൻ | ഹേമ, രേഷ്മ, കമൽറോയ് |
2 | ജഗതി ആന്റ് ജഗദീഷ് ഇൻ ടൗൺ | നിസ്സാർ | ടൈറ്റസ് മജു | ജഗതി ശ്രീകുമാർ, ജഗദീഷ്, ചാർമിള, ലാവണ്യ |
3 | സുന്ദരിപ്രാവ് | എസ്.പി. ശങ്കർ | രാജീവ് ശേഖർ | ശങ്കർ, ദേവൻ, റിസബാവ, ശാർമിളി |
4 | കൃഷ്ണ ഗോപാലകൃഷ്ണ | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, മനോജ് കെ. ജയൻ, ഇന്ദ്രജ, മിനി നായർ |
5 | മലയാളിമാമന് വണക്കം | രാജസേനൻ | ഉദയകൃഷ്ണ-സിബി കെ. തോമസ് | ജയറാം, പ്രഭു, റോജ, സുജ കാർത്തിക |
6 | ചെറുപ്പക്കാരി | |||
7 | കാമിനിയെ തേടി | എ.ടി. ജോയ് | ധനുഷ്, സിന്ധു | |
8 | നഖചിത്രങ്ങൾ | എ.ടി. ജോസ് | പി.കെ. ബാബുരാജ് | രേഷ്മ, രേഖ, സിന്ധു, ഷക്കീല, കിച്ചു, ധനുഷ് |
9 | ഡോളി ഡാർലിംഗ് | അനിൽ | അൽമാസ് ഖാൻ, പായൽ | |
10 | നിശാഗന്ധി | മഹേഷ് ബാബു | മഹേഷ് ബാബു | ഷക്കീല, ശർമിള, ഹേമ, നൗഷാദ്, ധനുഷ് |
11 | വെണ്ണിലാവ് | വിനു പപ്പൂസ് | ലാൽജി | മുരളി, വിജയമോഹൻ, സജ്നി, രേഷ്മ |
12 | കണ്ണകി | ജയരാജ് | രാജീവ് കളിക്കളം | നന്ദിത ദാസ്, ലാൽ |
13 | ഞാൻ രാജാവ് | സുനിൽകുമാർ | സുനിൽകുമാർ | വിജയരാഘവൻ, ശ്രീബാല |
14 | ദ ഗിഫ്റ്റ് ഓഫ് ഗോഡ് | ഷാജി തൈക്കാടൻ | ഷാജി തൈക്കാടൻ, ജോൺപോൾ | മിനി നായർ, റീന, എം.ആർ. ഗോപകുമാർ |
15 | പുണ്യം | രാജേഷ് നാരായണൻ | ഷംസ്, രാജേഷ് നാരായണൻ | ബോബൻ ആലുംമൂടൻ, സിന്ധു, ലക്ഷ്മി ഗോപാലസ്വാമി |
16 | കാലചക്രം | സോനു ശിശുപാൽ | ശിവസത്യമൂർത്തി | ഷിജു, ദേവൻ, പ്രസീത മേനോൻ |
17 | മാനസം | ആർ.എസ്. വിദ്യ | രഞ്ജിത്ത് കുമാർ | സജ്നി, മറിയ, പുഷ്പ, ധനുഷ് |
18 | മധുരം | ഭരത് | ആന്റണി | ശങ്കർ, ചാർമ്മിള, ഹേമ |
19 | ദേശം | ബിജു വി. നായർ | സുനിൽ, രവീന്ദ്രൻ | പ്രേംകുമാർ, മധുപാൽ, അനിത, സീത |
20 | മഴത്തുള്ളിക്കിലുക്കം | അക്ബർ ജോസ് | ജെ. പള്ളാശ്ശേരി | ദിലീപ്, നവ്യ നായർ |
21 | ഡാനി | ടി.വി. ചന്ദ്രൻ | ടി.വി. ചന്ദ്രൻ | മമ്മൂട്ടി, വാണി വിശ്വനാഥ്, രാജി മേനോൻ |
22 | മോഹച്ചെപ്പ് | ചന്ദ്രശേഖരൻ | ഷഫീക്ക് | ശാർമിളി, മനോഹരൻ, സുധാകരൻ, ഹേമ |
23 | വ്യാമോഹം | എസ്.എസ്. ശങ്കർ | ഹേമ, ഭാസ്കർ | |
24 | www.അണുകുടുംബം.com | ഒ.എസ്. ഗിരീഷ് | വി.ആർ. ഗോപാലകൃഷ്ണൻ | സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ആതിര, അശ്വിൻ തമ്പി |
25 | അഥീന | കൃഷ്ണദാസ് | ഷാജി ടി. നെടുങ്കല്ലേൽ | ഷാജി, ദിനേശ്, വിജി, കസ്തൂരി |
26 | യാമം | ശ്രീ | ശ്രീ | രവിരാജ്, ധനുഷ്, മറിയ, രേഷ്മ |
27 | പ്രണയശലഭങ്ങൾ | ജയദേവൻ | കാർത്തി | ഷക്കീല, മറിയ, സിന്ധു, നൗഷാദ് |
28 | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ | വിനയൻ | കലൂർ ഡെന്നീസ് | ജയസൂര്യ, കാവ്യ മാധവൻ |
29 | ഞാൻ തമ്പുരാൻ | യു.സി. റോഷൻ | വെറ്റി, ജയലളിത | |
30 | നിലാത്തൂവൽ | അനിൽ നായർ | അനിൽ നായർ | പ്രതാപചന്ദ്രൻ, വിക്കി, സുധീർ, ശർമിള, റാണി |
31 | കുബേരൻ | സുന്ദർദാസ് | വി.സി. അശോക് | ദിലീപ്, സംയുക്ത വർമ്മ |
32 | ഹോഴ്സ് പവർ | ഐ. ശശി | ഐ. ശശി | ദേവൻ, പ്രതാപചന്ദ്രൻ, പ്രീതി, റാണി |
33 | ഏദൻ തോട്ടം | യു.സി. റോഷൻ | പാപ്പനംകോട് ലക്ഷ്മണൻ | അഫ്സൽഖാൻ, നിമ്മി, ഷക്കീല |
34 | രാക്ഷസരാജ്ഞി | നസീർ, ധർമ്മജൻ | സിദ്ദിഖ് | ഷക്കീല, സജ്നി, ഭദ്രൻ |
35 | ഫാന്റം | ബിജു വർക്കി | ബിജു വർക്കി, ഡെന്നിസ് ജോസഫ് | മമ്മൂട്ടി, നിശാന്ത് സാഗർ, മാളവിക |
36 | പകൽപ്പൂരം | അനിൽ ബാബു | രാജൻ കിരിയത്ത് | മുകേഷ്, ഗീതു മോഹൻദാസ് |
37 | വാണിഭം | മോഹൻ തോമസ് | മോഹൻ തോമസ് | ദേവൻ, ഭാസ്കരൻ, പ്രതാപചന്ദ്രൻ, ധനുഷ്, മറിയ, സജ്നി |
38 | ശിശിരം | യു.സി. റോഷൻ | എം.ആർ. ജോസ് | രാജ്കുമാർ, ഷക്കീല, ഹീര |
39 | മോഹപ്പക്ഷി | സി.ജി. നായർ | ജിബി, സനൽ | ശാർമിളി, സുഭാഷ്, സജ്നി |
40 | മിസ് സുഗന്ധവല്ലി | എ.ടി. ജോയ് | സദാനന്ദൻ | സുധീർ, നൗഷാദ്, ഷക്കീല, രേഷ്മ |
41 | പ്രേയസി | |||
42 | ഒന്നാമൻ | തമ്പി കണ്ണന്താനം | തമ്പി കണ്ണന്താനം | മോഹൻലാൽ , രമ്യ കൃഷ്ണൻ |
43 | ലെവൽ ക്രോസ് | സുജയ് എം. മാത്യു | സുജയ് എം. മാത്യു | ഉസ്മാൻ, സുജയ്, മദൻ, മറിയ, റാണി |
44 | അനുരാഗം | എം.കെ. സത്താർ | ടി.ജെ. തോമസ് | പ്രഭുശേഖർ, സിന്ധു, വീണ |
45 | കൺമഷി | വി.എം. വിനു | അലക്സ് കടവിൽ, വി.ആർ. മോഹൻ | വിനീത് കുമാർ, കലാഭവൻ മണി, നിത്യ ദാസ് |
46 | ആല | പി.കെ. രാധാകൃഷ്ണൻ | ജയകുമാർ | കമൽറോയ്, അജിത്, ശർമിള, ദിവ്യശ്രീ |
47 | താളം | |||
48 | നമുക്കൊരു കൂടാരം | രമേശ് ദാസ് | മണി | ഷക്കീല, മറിയ, സിന്ധു, ഭാസ്കർ, നൗഷാദ് |
49 | പ്രേമസല്ലാപം | അജിത്ത് | പി.സി. പിള്ള | ഫിറോസ് ഖാൻ, വഞ്ചിയൂർ പ്രവീൺ, രേഷ്മ, ഹേമ |
50 | സാന്ദ്ര | ഹരിപ്രദാസ് | രവി | സജ്നി, ഷക്കീല, ജയാനന്ദ് |
51 | കനൽ കിരീടം | കെ. ശ്രീക്കുട്ടൻ | മണി ഷൊർണ്ണൂർ | നെപ്പോളിയൻ, സംഗീത |
52 | അഖില | മമ്മി സെഞ്ച്വറി | മമ്മി സെഞ്ച്വറി, ശരത്ചന്ദ്രൻ വയനാട് | കലാഭവൻ മണി, ബോബൻ ആലുംമൂടൻ, വാണി വിശ്വനാഥ്, ഉഷ |
53 | മോണാലിസ | ഇന്ദ്രജിത്ത് ലങ്കേഷ് | ||
54 | അതിഥി മന്ദിരം | വിനോദ് നാരായണൻ | മനോജ് നായർ, ലിസി മാത്യു | |
55 | ഇനിയൊരു ജന്മംകൂടി | യു.സി. റോഷൻ | ജോസ് | ഷക്കീല, തങ്കച്ചൻ, ഹീര |
56 | മീശമാധവൻ | ലാൽ ജോസ് | രഞ്ജൻ പ്രമോദ് | ദിലീപ്, കാവ്യ മാധവൻ |
57 | മോഹനസ്വപ്നം | അരുന്ധവരാജ് | അരുന്ധവരാജ, പുകഴേന്തി | സത്താർ, രേഷ്മ, ഷക്കീല, |
58 | മധുമോഹം | അശോക് കുമാർ | ||
59 | ശിവം | ഷാജി കൈലാസ് | ബി. ഉണ്ണികൃഷ്ണൻ | ബിജു മേനോൻ, നന്ദിനി |
60 | സൗന്ദര്യലഹരി | അരുന്ധവരാജ് | അരുന്ധവരാജ്, എം.ആർ. ജോസ് | ഷക്കീല, രേഷ്മ, മുകുന്ദൻ |
61 | പെൺമനസ്സ് | ജയദേവൻ | ജയദേവൻ | ശോഭരാജ്, ഷഹാനി, അനിത |
62 | പുത്തൂരംപുത്രി ഉണ്ണിയാർച്ച | പി.ജി. വിശ്വംഭരൻ | ശത്രുഘ്നൻ | വാണി വിശ്വനാഥ്, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, ജോമോൾ |
63 | ചിരിക്കുടുക്ക | ടി.എസ്. സജി | വിനു കിരിയത്ത് | കൂട്ടിക്കൽ ജയചന്ദ്രൻ, ജഗദീഷ്, ദീപ്തി പ്രസാദ് |
64 | അപ്സര | |||
65 | ശേഷം | ടി.കെ. രാജീവ് കുമാർ | ടി.കെ. രാജീവ് കുമാർ | ജയറാം, ഗീതു മോഹൻദാസ് |
66 | സ്നേഹദൂത് | |||
67 | ഈ ഭാർഗ്ഗവീനിലയം | ബെന്നി പി. തോമസ് | ബെന്നി പി. തോമസ് | വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ |
68 | സ്വപ്നഹള്ളിയിൽ ഒരുനാൾ | ഗോപാൽജി | എം. ചന്ദ്രൻ, ഗോപാൽജി | കൃഷ്ണകുമാർ, വിഷ്ണുപ്രിയ |
69 | കാശില്ലാതെയും ജീവിക്കാം | ജോസ് പുതുശ്ശേരി | സദനൻ | മനുരാജ്, പ്രദീപ്, ജഗതി ശ്രീകുമാർ, റസിയ |
70 | മിസ് സുവർണ്ണ | എ.ടി. ജോയ് | മാനസ് | ഷക്കീല, അഖില, മിനുകുമാർ, സുധാകർ |
71 | താണ്ഡവം | ഷാജി കൈലാസ് | എസ്. സുരേഷ് ബാബു | മോഹൻലാൽ, കിരൺ രാത്തോഡ് |
72 | നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | രാജസേനൻ | വി.സി. അശോക് | പൃഥ്വിരാജ്, ഗായത്രി രഘുറാം |
73 | വിദേശി നായർ സ്വദേശി നായർ | പോൾസൺ | എ.ആർ. മുകേഷ് | ജഗദീഷ്, മഹിമ |
74 | കൈ എത്തും ദൂരത്ത് | ഫാസിൽ | ഫാസിൽ | ഫഹദ് ഫാസിൽ, നികിത തുക്രാൽ |
75 | ആലോലംകിളി | കെ. രാധാകൃഷ്ണൻ | കെ. രാധാകൃഷ്ണൻ | ഐശ്വര്യ, മനോഹർ, രാധിക |
76 | അസുരയുഗം | മോഹൻ തോമസ് | മോഹൻ തോമസ്, അരവിന്ദ് | ഉണ്ണി, രേഷ്മ, ശർമിള |
77 | ഡോക്ടർ പ്രേമ | ച���ൾസ് അയ്യമ്പള്ളി | ചാൾസ് അയ്യമ്പള്ളി | രേഷ്മ, ശർമിള, ഹേമ, സുരേഷ് |
78 | സാവിത്രിയുടെ അരഞ്ഞാണം | മോഹൻ കുപ്ലേരി | ഗോവർദ്ധൻ | ഹരിശ്രീ അശോകൻ, അശ്വതി, ഇന്നസെന്റ് |
79 | കനവ് | ശ്രീരാജ് | ശ്രീരാജ് | സജ്നി, കൊല്ലം ജി.കെ. പിള്ള, രാകേഷ്, ജയശ്രീ |
80 | കാക്കിനക്ഷത്രം | വിജയ് പി. നായർ | പ്രകാശ് ചോക്കാട് | നിഷാന്ത് സാഗർ, ആതിര, ചാർമ്മിള |
81 | കായംകുളം കണാരൻ | നിസ്സാർ | കോട്ടയം നസീർ | വിജയരാഘവൻ, ജനാർദ്ദനൻ, അമ്പിളി, സജിത ബേട്ടി |
82 | മാടപ്രാവുകൾ | |||
83 | ദീപ്തം | ആർ.എസ്. വിദ്യ | ആർ.എസ്. വിദ്യ | ഭാസ്കർ, രോഷ്നി, മനുരാജ്, റാണി |
84 | സ്നേഹിതൻ | ജോസ് തോമസ് | ഉദയകൃഷ്ണ-സിബി കെ. തോമസ് | കുഞ്ചാക്കോ ബോബൻ, നന്ദന, കൃഷ്ണ, പ്രീത വിജയകുമാർ |
85 | കുഞ്ഞിക്കൂനൻ | ശശി ശങ്കർ | ബെന്നി പി. നായരമ്പലം | ദിലീപ്, നവ്യ നായർ, മന്യ |
86 | എന്റെ ഹൃദയത്തിന്റെ ഉടമ | ഭരത് ഗോപി | പെരുമ്പടവം ശ്രീധരൻ | ലാൽ, ജഗതി ശ്രീകുമാർ, വാണി വിശ്വനാഥ് |
87 | ആലിംഗനം | സഞ്ജയ് | സഞ്ജയ് | ഭാസ്കർ, രവിരാജ്, കൃഷ്ണകുമാർ, മഹേഷ്, ഷക്കീല, ഹേമ |
88 | നീലാകാശം നിറയെ | എ.ആർ. കാസിം | കലവൂർ രവികുമാർ | നവാസ്, മുരളി, സായികുമാർ, രഹ്‌ന, രജനി |
89 | സ്റ്റോപ് വയലൻസ് | എ.കെ. സാജൻ | എ.കെ. സന്തോഷ് | പൃഥ്വിരാജ്, ചന്ദ്ര ലക്ഷ്മൺ |
90 | മിസ് മോഹിനി | ജയദേവൻ | ||
91 | മിസ് ലിസ | യു.സി. റോഷൻ | ||
92 | മിസ് ജൂലിയ | സാജൻ | ||
93 | ബാംബൂ ബോയ്സ് | അലി അക്ബർ | അലി അക്ബർ | കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സലീം കുമാർ, ഹരിശ്രീ അശോകൻ, പ്രിയദർശിനി |
94 | കൃഷ്ണപ്പക്ഷക്കിളികൾ | എബ്രഹാം ലിങ്കൺ | എ.കെ. പുതുശ്ശേരി | സായി കുമാർ, രേവതി, |
95 | പ്രിയസഖി | രവി | രവി | ഭാസ്കർ, ഷക്കീല, വെറ്റി |
96 | ഞാൻ അഭിരാമി | മണി പുത്തലത്ത് | മറിയ, വിനോദ്, മുത്തു, രേഷ്മ | |
97 | കാക്കേ കാക്കേ കൂടെവിടെ | പി. രാജശേഖരൻ | എം.എസ്. മുരളീധരൻ | വിജയരാഘവൻ, ഗീതു മോഹൻദാസ്, അശ്വിൻ തമ്പി |
98 | ഒരു ചെറിയ ലവ് സ്റ്റോറി | ശശിലാൽ കെ. നായർ | പങ്കജ് കപൂർ | മനീഷ കൊയ്‌രാള, ആദിത്യ സീൽ |
99 | പ്രണയമണിത്തൂവൽ | തുളസീദാസ് | കലൂർ ഡെന്നീസ് | വിനീത് കുമാർ, ഗോപിക |
100 | ചതുരംഗം | കെ. മധു | ബാബു ജനാർദ്ദനൻ | മോഹൻലാൽ, നഗ്മ, നവ്യ നായർ |
101 | തിലകം | ശശി മോഹൻ | ശശി മോഹൻ, സോമൻ കൈതക്കാട് | സജി സോമൻ, ജഗതി ശ്രീകുമാർ, ജോമോൾ, ഉമാശങ്കരി |
102 | പതിനാറാം പ്രായത്തിൽ | ബാംബൂസ് | ബാംബൂസ് | ഹേമ, ലേഖ പാണ്ഡേ, ഭാവന, സുമ, അരുൺ |
103 | സുവർണ്ണമോഹങ്ങൾ | ഇ.എൻ. ശശി | ഇ.എൻ. ശശി | അശോകൻ, ലില്ലി, ഉമ |
104 | നന്ദനം | രഞ്ജിത്ത് | രഞ്ജിത്ത് | പൃഥ്വിരാജ്, നവ്യ നായർ |
105 | കാട്ടുചെമ്പകം | വിനയൻ | വിനയൻ | ജയസൂര്യ, ചാർമി, അനൂപ് മേനോൻ |
106 | യാത്രക്കാരുടെ ശ്രദ്ധയ്ക്ക് | സത്യൻ അന്തിക്കാട് | ശ്രീനിവാസൻ | ജയറാം, സൗന്ദര്യ |
107 | നമ്മൾ | കമൽ | കലവൂർ രവികുമാർ | സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ, ഭാവന, സുഹാസിനി |
108 | കല്ല്യാണരാമൻ | ഷാഫി | ബെന്നി പി. നായരമ്പലം | ദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ |
109 | വാൽക്കണ്ണാടി | അനിൽ ബാബു | ടി.എ. റസാക്ക് | കലാഭവൻ മണി, ഗീതു മോഹൻദാസ് |