വെള്ളനൊച്ചി
ദൃശ്യരൂപം
വെള്ളനൊച്ചി | |
---|---|
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. trifolia
|
Binomial name | |
Vitex trifolia | |
Synonyms | |
|
5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് വെള്ളനൊച്ചി. (ശാസ്ത്രീയനാമം: Vitex trifolia). കരിനൊച്ചിയോട് നല്ല സാമ്യമുണ്ട്. ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കാണുന്നു. പലനാടുകളിലെയും നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായും വളർത്തുന്ന വെള്ളനൊച്ചി സ്ത്രീരോഗചികിൽസക്കായി പലയിടത്തും ഉപയോഗിക്കുന്നു[1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-18. Retrieved 2013-01-20.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Vitex trifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vitex trifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.