പുളിച്ചക്ക
ദൃശ്യരൂപം
പുളിച്ചക്ക | |
---|---|
കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Chrysophyllum
|
Species: | C. roxburghii
|
Binomial name | |
Chrysophyllum roxburghii Don
| |
Synonyms | |
പര്യായങ്ങൾ [ theplantlist.org - ൽ നിന്നും] |
നൂലമ്പഴം, ആത്ത, ആത്തപ്പാല, മണ്ണൻചക്ക, കപ്പളം എന്നെല്ലാം അറിയപ്പെടുന്ന പുളിച്ചക്ക 30 മീറ്റർ ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ്. (ശാസ്ത്രീയനാമം: Chrysophyllum roxburghii). ദക്ഷിണേന്ത്യ, ശ്രീലങ്ക, ആസാം എന്നിവിടങ്ങളിൽ 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. കാണുന്നു[1]. കടുപ്പമുണ്ടെങ്കിലും ഈടും ബലവും കുറഞ്ഞ തടിയാണ്. കായ തിന്നാൻ കൊള്ളുമെങ്കിലും പല്ലിൽ പറ്റിപ്പിടിക്കുന്ന ഒരു കറയുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-01-09.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രൂപവിവരണം Archived 2015-04-12 at the Wayback Machine
- കാണുന്ന ഇടങ്ങൾ