Jump to content

കുളിർമാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുളിർമാവ്
കുളിർമാവ് ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A. semecarpifolia
Binomial name
Alseodaphne semecarpifolia
Nees
Synonyms
  • Alseodaphne semecarpifolia var. angustifolia Meisn.
  • Alseodaphne semecarpifolia var. parvifolia Wight
  • Tabernaemontana tenuifolia Willd. ex Meisn.

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു മരമാണ��� കുളിർമാവ് അഥവാ മുളകുനാറി. (ശാസ്ത്രീയനാമം: Alseodaphne semecarpifolia). 18 മീറ്ററോളം ഉയരം വയ്ക്കും[1]. ഡിസംബർ മുതൽ മാർച്ച് വരെയാണ് പൂക്കാലം[2]. നീലക്കുടുക്ക ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-03-13.
  2. http://www.flowersofindia.net/catalog/slides/Nelthare.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുളിർമാവ്&oldid=3928955" എന്ന താളിൽനിന്ന് ശേഖരിച്ചത്