Jump to content

ബോയിംഗ് ബോയിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബോയിംഗ്‌ ബോയിംഗ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോയിംഗ് ബോയിംഗ്
സംവിധാനംപ്രിയദർശൻ
നിർമ്മാണംഎവർഷൈൻ പ്രൊഡ���്ഷൻസ്
കഥപ്രിയദർശൻ
തിരക്കഥ
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
ജഗതി ശ്രീകുമാർ
ലിസി
സംഗീതംരഘുകുമാർ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം110 മിനിറ്റ്

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബോയിംഗ് ബോയിംഗ്. എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ ആണ്. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. 2005-ൽ പ്രിയദർശൻ തന്നെ ഗരം മസാല എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി.[1] കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. സംഭാഷണം രചിച്ചത് ശ്രീനിവാസൻ.

നടൻ ശങ്കർ ഈ ചിത്രത്തിൽ ഒരു സംഘട്ട്ന സീനിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രഘുകുമാർ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് കെ.ജെ. ജോയ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ബോയിംഗ് ബോയിംഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:




"https://ml.wikipedia.org/w/index.php?title=ബോയിംഗ്_ബോയിംഗ്&oldid=3806661" എന്ന താളിൽനിന്ന് ശേഖരിച്ചത്