അതിരാത്രം (ചലച്ചിത്രം)
ദൃശ്യരൂപം
അതിരാത്രം | |
---|---|
സംവിധാനം | ഐ.വി.ശശി |
നിർമ്മാണം | സെഞ്ച്വറി ഫിലിംസ് |
തിരക്കഥ | ജോൺ പോൾ |
അഭിനേതാക്കൾ | |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | ജയനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
റിലീസിങ് തീയതി | 1984 മാർച്ച് 24 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 127 മിനിറ്റ് |
1984-ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അതിരാത്രം. മോഹൻലാൽ, മമ്മൂട്ടി, സീമ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2006-ൽ ശശിയുടെ ബൽറാം v/s താരാദാസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ താരദാസ് എന്ന കഥാപാത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നത്. [1][2][3][4]
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - പ്രസാദ്
- മമ്മൂട്ടി - താരദാസ്
- സീമ - തുളസി
- ക്യാപ്റ്റൻ രാജു - രാജേഷ്
- ശങ്കർ - അബു
- മണിയൻപിള്ള രാജു - ആന്റണി
- ലാലു അലക്സ് - ചാർളി
- രവീന്ദ്രൻ - ചന്ദ്രു
അവലംബം
[തിരുത്തുക]- ↑ manoramaonline.com: John Paul Puthusery
- ↑ "Athiraathram". MalayalaChalachithram. Retrieved 2014-10-20.
- ↑ "Athiraathram". malayalasangeetham.info. Archived from the original on 20 October 2014. Retrieved 2014-10-20.
- ↑ "Athiraathram". spicyonion.com. Retrieved 2014-10-20.