എന്റെ എന്റേതുമാത്രം
ദൃശ്യരൂപം
എന്റെ എന്റേതുമാത്രം | |
---|---|
സംവിധാനം | ജെ. ശശി��ുമാർ |
നിർമ്മാണം | ബീജീസ് |
രചന | എ.ആർ മുകേഷ് |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മോഹൻലാൽ കാർത്തിക ബേബി ശാലിനി ലാലു അലക്സ് |
സംഗീതം | ജോൺസൺ |
ഗാനരചന | ആർ.കെ. ദാമോദരൻ |
ഛായാഗ്രഹണം | എൻ. എ. താര |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ബീജീസ് Films |
വിതരണം | ബീജീസ് Films |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ജെ. ശശികുമാർ സംവിധാനം ചെയ്ത് കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവുമെഴുതിയ ചലച്ചിത്രമാണ് എന്റെ എന്റേതുമാത്രം. മോഹൻലാൽ, കാർത്തിക, ബേബി ശാലിനി, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്.ആർ.കെ. ദാമോദരൻ ഗാനങ്ങളെഴുതി . [1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | മേനോൻ |
2 | ശോഭന | അമ്പിളി |
3 | ബേബി ശാലിനി | ശ്രീമോൾ,ബിന്ദു (ഇരട്ട റോൾ) |
4 | കാർത്തിക | ഷീല |
5 | ഇന്നസെന്റ് | വക്കച്ചൻ |
6 | സുകുമാരി | പദ്മാവതി / ഷീലയുടെ അമ്മ |
7 | വത്സല മേനോൻ | മദർ സുപ്പീരിയർ |
8 | ലാലു അലക്സ് | ഗൗതമൻ |
9 | ശാന്തകുമാരി | കല്യാണിയമ്മ |
10 | ലളിതശ്രീ | രുദ്രാണി |
11 | ജെയിംസ് | മത്തായി |
12 | [[]] | |
13 | [[]] |
- വരികൾ:ആർ.കെ. ദാമോദരൻ
- ഈണം: ജോൺസൺ
ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം |
---|---|---|---|---|
1 | "ആരോമൽ കുഞ്ചുരാങ്ങ്" | പി. സുശീല | ആർ.കെ. ദാമോദരൻ | |
2 | "നിൻ മൗനം" | എം.ജി ശ്രീകുമാർ | ആർകെ ദാമോദരൻ | |
3 | "പൊന്നിങ്കുദം" | ലതിക | ആർകെ ദാമോദരൻ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "എന്റെ എന്റേതുമാത്രം(1986)". www.malayalachalachithram.com. Retrieved 2020-01-21.
- ↑ "എന്റെ എന്റേതുമാത്രം(1986)". malayalasangeetham.info. Archived from the original on 2020-09-19. Retrieved 2020-01-21.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "എന്റെ എന്റേതുമാത്രം(1986)". spicyonion.com. Retrieved 2020-01-21.
- ↑ "എന്റെ എന്റേതുമാത്രം(1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-21.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "എന്റെ എന്റേതുമാത്രം(1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-12.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- എൻ എ താര ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ആർ. കെ ദാമോദരന്റെ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ദാമോദരൻ - ജോൺസൺ ഗാനങ്ങൾ