Jump to content

ഹലോ മൈഡിയർ റോംഗ് നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹലോ മൈഡിയർ റോംഗ് നമ്പർ
പ്രമാണം:Hello My Dear Wrong Number.jpg
സംവിധാനംപ്രിയദർശൻ
നിർമ്മാണംതൃപ്തി ഫിലിംസ്
കഥപ്രിയദർശൻ
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾമോഹൻലാൽ
മണിയൻപിള്ള രാജു
ലിസ്സി
ജഗതി ശ്രീകുമാർ
മേനക
സംഗീതംരഘുകുമാർ
Score:
കെ.ജെ. ജോയ്
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോതൃപ്തി ആർട്ട്സ്
വിതരണംഗാന്ധിമതി ഫിലിംസ്
റിലീസിങ് തീയതി
  • 11 ഏപ്രിൽ 1986 (1986-04-11)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിട്ട്

ഹലോ മൈ ഡിയർ റോംഗ് നമ്പർ പ്രിയദർശന്റെ കഥയിൽ നിന്ന് ശ്രീനിവാസൻ തിരക്കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം കോമഡി ത്രില്ലർ ചിത്രമാണ്. മോഹൻലാൽ, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, ലിസ്സി, മേനക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മുകേഷും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Hello My Dear Wrong Number". malayalachalachithram.com. Retrieved 2014-10-22.
  2. "Hello My Dear Wrong Number". malayalasangeetham.info. Archived from the original on 22 ഒക്ടോബർ 2014. Retrieved 22 ഒക്ടോബർ 2014.
  3. "Hello My Dear Wrong Number". spicyonion.com. Retrieved 2014-10-22.
"https://ml.wikipedia.org/w/index.php?title=ഹലോ_മൈഡിയർ_റോംഗ്_നമ്പർ&oldid=3945287" എന്ന താളിൽനിന്ന് ശേഖരിച്ചത്