പുറപ്പാട് (ചലച്ചിത്രം)
ദൃശ്യരൂപം
പുറപ്പാട് | |
---|---|
സംവിധാനം | ജേസി |
കഥ | പി.വി. പൗലോസ് |
തിരക്കഥ | ജോൺപോൺ |
അഭിനേതാക്കൾ | മമ്മൂട്ടി പാർവ്വതി സുമലത തിക്കുറിശ്ശി സുകുമാരൻ നായർ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | മാക് പ്രൊഡക്ഷൻ |
റിലീസിങ് തീയതി | 1990 ജനുവരി 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജേസിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുറപ്പാട്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – വിശ്വനാഥൻ
- പാർവ്വതി
- സുമലത
- തിക്കുറിശ്ശി സുകുമാരൻ നായർ
- മുരളി
- സായികുമാർ
- ഗണേഷ് കുമാർ
- വിജയരാഘവൻ
- സിത്താര
- ബാലൻ കെ. നായർ
- അടൂർ ഭവാനി
- ബാബു ആന്റണി
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറ പ്രവർത്തനം | നിർവഹിച്ചത് |
---|---|
സംവിധാനം | ജേസി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പിന്റെ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്
ഗാനങ്ങൾ
[തിരുത്തുക]- അന്നലൂഞ്ഞാൽ... - യേശുദാസ്
- അന്നലൂഞ്ഞാൽ... - കെ.എസ്. ചിത്ര
- ദൂരെ ദൂരെ ... - കെ.എസ്. ചിത്ര, ശ്രീനിവാസ്
- ദൂരെ ദൂരെ ... - യേശുദാസ്
- ഈ മണ്ണൂ നല്ല മണ്ണ്... - യേശുദാസ്
- മഞ്ഞു പെയ്യുന്ന രാത്രിയിൽ - എം.ജി. ശ്രീകുമാർ