Jump to content

അതിനുമപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Athinumappuram
പ്രമാണം:Athinumappuram.png
സംവിധാനംThevalakkara Chellappan
രചനA. R. Mukesh
Kaloor Dennis (dialogues)
തിരക്കഥKaloor Dennis
അഭിനേതാക്കൾMammootty
Jagathy Sreekumar
Mukesh
Adoor Bhavani
സംഗീതംJohnson
ഛായാഗ്രഹണംAnandakkuttan
ചിത്രസംയോജനംV. P. Krishnan
സ്റ്റുഡിയോVijaya Film Circuit
വിതരണംVijaya Film Circuit
റിലീസിങ് തീയതി
  • 8 മേയ് 1987 (1987-05-08)
രാജ്യംIndia
ഭാഷMalayalam

ചെല്ലപ്പൻ[൧] സംവിധാനം ചെയ്ത് 1987ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അതിനുമപ്പുറം. എ ആർ മുകേഷിന്റെ കഥയ്ക്ക് കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവുമെഴുതി. വിജയ ഫിലിം സർക്യുട്ടിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്.

ഈ ചിത്രത്തിൽ മമ്മൂട്ടി, ജഗതി ശ്രീകുമാർ, മുകേഷ്, ഗീത, അടൂർ ഭവാനി, ജഗന്നാഥ വർമ്മ, മാമുക്കോയ, വത്സല മേനോൻ, തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.[1][2]

പൂവച്ചൽ ഖാദറാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ജോൺസനാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയത്.

അവലംബം

[തിരുത്തുക]

കുറിപ്പ്

[തിരുത്തുക]
  • ^ ചെല്ലപ്പൻ, തേവലക്കര ചെല്ലപ്പൻ, പ്രശാന്ത് എന്നീ പേരുകളിൽ ഇദ്ദേഹം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/w/index.php?title=അതിനുമപ്പുറം&oldid=3347476" എന്ന താളിൽനിന്ന് ശേഖരിച്ചത്