ദാദാസാഹിബ്
ദാദാ സാഹിബ് | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | സർഗം കബീർ |
രചന | വിനയൻ |
തിരക്കഥ | എസ് സുരേഷ് ബാബു |
സംഭാഷണം | എസ് സുരേഷ് ബാബു |
അഭിനേതാക്കൾ | മമ്മുട്ടി സായികുമാർ മുരളി ആതിര |
സംഗീതം | മോഹൻ സിതാര |
ഗാനരച�� | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ജി. മുരളി |
വിതരണം | സർഗം പിക്ചേഴ്സ് |
റിലീസിങ് തീയതി | December 2000 |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 minutes |
മമ്മൂട്ടിയെ നായകനാക്കി എടുത്ത ഒരു മലയാള ചലച്ചിത്രമാണ്ദാദാ സാഹിബ്.2000 തിൽ പുറത്തുവന്ന ഈ ചിത്രം വിനയൻ ആയിരുന്നു സംവിധാനം ചെയ്തത് .മമ്മുട്ടി,സായികുമാർ,മുരളി,ആതിര തുടങ്ങിയവർ പ്രധാൻ വേഷമിട്ടു. എസ് സുരേഷ് ബാബു തിരക്കഥ സംഭാഷണം രചിച്ചു. യൂസഫലി കേച്ചേരി മോഹൻ സിതാര ടീം സംഗീതം ഒരുക്കി [1][2][3] ഇതേ പേരിൽ തമിഴിൽ ഈ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
Plot
[തിരുത്തുക]Dada Mohammed Sahib popularly called Dadasahib (Mammootty), is an old freedom fighter, and his son Abubacker is a former subeidar in the army. Abubacker is the brave son of a brave father, cannot help himself from reacting when he finds some terrorist activities and arms racket taking place in his own town Thaliyoor.
But finally he finds himself being arrested on charges of espionage, treason and terrorist activity and the court too gives its final verdict-the death sentence. The President too rejects his plea and finally the sentence is carried out.
It is after this that the story takes a new turn; Abubacker escapes from death and a battle ensues between good and the evil forces.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ദാദാ മൊഹമ്മദ് സാഹിബ്/ സുബൈദാർ മുഹമ്മദ് അബൂബക്കർ |
2 | മുരളി | ഡോക്റ്റർ |
3 | രാജൻ പി. ദേവ് | സക്കറിയ സക്കറിയ |
4 | സായി കുമാർ | മുഹമ്മദ് കുട്ടി |
5 | ബാബു നമ്പൂതിരി | ശേഖരൻ കുട്ടി |
6 | കൊച്ചിൻ ഹനീഫ | രാഘവൻ |
7 | കലാഭവൻ മണി | തങ്കച്ചൻ |
8 | ഗണേഷ് കുമാർ | ദാസ് |
9 | മധുപാൽ | രവി |
10 | മോഹൻ ശർമ | ഗവർണർ റഹ്മത് അലി |
11 | ആതിര | ആതിര |
12 | സാദിഖ് | ജയിൽ വാർഡൻ |
13 | കാവേരി | ആയിഷ സാഹിബിന്റെ മകൾ |
14 | അഗസ്റ്റിൻ | നൂറുദ്ദീൻ കുഞ്ഞ് |
15 | ശിവജി ഗുരുവായൂർ | ഡോ. ജോൺ |
16 | രഹ്ന നവാസ് | മാലതി |
17 | രവി വള്ളത്തോൾ | മജിസ്റ്റ്രേറ്റ് |
1 8 | മങ്ക മഹേഷ് | അമ്മുക്കുട്ടി |
19 | മീന ഗണേഷ് | |
20 | കുണ്ടറ ജോണി | ലോക്കൽ ഇൻസ്പെക്റ്റർ |
21 | ജോജു ജോർജ് | |
22 | സനുഷ | ആയിഷ (കുട്ടിക്കാലം) |
ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :മോഹൻ സിതാര
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അല്ലിയാമ്പൽപ്പൂവേ | കെ എസ് ചിത്ര | ശുദ്ധ ധന്യാസി |
2 | അല്ലിയാമ്പൽപ്പൂവേ | കെ ജെ യേശുദാസ് | ശുദ്ധ ധന്യാസി |
3 | ദാദാ സാഹിബ് വരുന്നേ | കെ ജെ യേശുദാസ് മൊബിന | |
4 | തളിയൂർ ഭഗവതിക്ക് | എം.ജി. ശ്രീകുമാർ കെ എസ് ചിത്ര വിജയ് യേശുദാസ് | |
5 | യാമം പുനസ്സമാഗമ യാമം | കെ എസ് ചിത്ര ] | |
6 | യാമം പുനസ്സമാഗമ യാമം | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ദാദാ സാഹിബ്". www.malayalachalachithram.com. Retrieved 2018-04-08.
- ↑ "ദാദാ സാഹിബ്". malayalasangeetham.info. Archived from the original on 13 October 2014. Retrieved 2018-04-08.
- ↑ "ദാദാ സാഹിബ്". spicyonion.com. Archived from the original on 2014-10-13. Retrieved 2018-04-08.
- ↑ "ദാദാ സാഹിബ്(2000)". malayalachalachithram. Retrieved 2018-03-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ https://malayalasangeetham.info/m.php?1431