ഓഗസ്റ്റ് 29
ദൃശ്യരൂപം
(ഓഗസ്റ്റ് 29 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 29 വർഷത്തിലെ 241 (അധിവർഷത്തിൽ 242)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 708 - ജപ്പാനിൽ ആദ്യമായി ചെമ്പുനാണയങ്ങൾ നിർമ്മിക്കപ്പെടുന്നു
- 1991 - സോവ്യറ്റ് പരമാധികാരസമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിക്കുന്നു
- 2005 - കത്രീന ചുഴലിക്കാറ്റ് അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻഹാൻഡിൽ വരെയുള ഗൾഫ് തീരത്ത് സംഹാരതാണ്ഡവമാടുന്നു. 1,836 പേർ മരിക്കുന്നു; 115 ബില്യൻ ഡോളറിന്റെ നാശനഷ്ടം
ജനനം
[തിരുത്തുക]മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- പൌരസ്ത്യ ഓർത്തഡോക്സ് സഭകളും റോമൻ കത്തോലിക്കാ സഭയും ഈ ദിനം സ്നാപകയോഹന്നാന്റെ തിരുനാളായി ആചരിക്കുന്നു.
- ഈജിപ്ഷ്യൻ കലണ്ടർ പ്രകാരം വർഷാരംഭം
- ഇന്ത്യ ദേശീയ കായിക ദിനം ആയി ആചരിക്കുന്നു.