Jump to content

നവംബർ 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 25 വർഷത്തിലെ 329-ാം ദിനമാണ്‌ (അധിവർഷത്തിൽ 330). വർഷത്തിൽ 36 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1667 - കൊക്കേഷ്യയിലെ ഷെമാഖയിൽ ഭൂകമ്പം - 80,000 പേർ മരിച്ചു.
  • 1867 - ആൽഫ്രഡ് നോബൽ ഡൈനാമിറ്റിനു പേറ്റന്റ് എടുത്തു.
  • 1950 - ചൈന കൊറിയൻ യുദ്ധത്തിൽ ഐക്യരാഷ്ട്ര സൈന്യത്തിനെതിരെ കക്ഷിചേർന്നു.
  • 1973 - ഗ്രീസിൽ ലെഫ്റ്റനന്റ് ജനറൽ ഫൈഡോൺ ഗിസികിസ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ഗോർജ് പാപഡോപോലോസിനെ പുറത്താക്കി.
  • 1994 - കൂത്തുപറമ്പ്‌ പോലീസു വെടിവെപ്പ് - 5 മരണം. (കേരളം, ഭാരതം)

ജന്മദിനങ്ങൾ

[തിരുത്തുക]

ചരമവാർഷികങ്ങൾ

[തിരുത്തുക]
  • 1970 - ജപ്പാനീസ് എഴുത്തുകാരം യുകിയോ മിഷിമയുടെ ചരമദിനം
  • 1974 - ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായിരുന്ന ഉ താന്റിന്റെ ചരമദിനം

മറ്റു പ്രത്യേകതകൾ

[തിരുത്തുക]

സ്ത്രീകൾക്കെതിരായ അതിക്രമ നിർമാർജ്ജനദിനം

"https://ml.wikipedia.org/w/index.php?title=നവംബർ_25&oldid=2611116" എന്ന താളിൽനിന്ന് ശേഖരിച്ചത്