ആർക്കൻസാ
ദൃശ്യരൂപം
State of Arkansas | |||||
| |||||
വിളിപ്പേരുകൾ: The Natural State (current) The Land of Opportunity (former) | |||||
ആപ്തവാക്യം: Regnat populus (Latin) | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Arkansan | ||||
തലസ്ഥാനം | Little Rock | ||||
ഏറ്റവും വലിയ നഗരം | Little Rock | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Little Rock Metropolitan Area | ||||
വിസ്തീർണ്ണം | യു.എസിൽ 29th സ്ഥാനം | ||||
- മൊത്തം | 53,179 ച. മൈൽ (137,002 ച.കി.മീ.) | ||||
- വീതി | 239 മൈൽ (385 കി.മീ.) | ||||
- നീളം | 261 മൈൽ (420 കി.മീ.) | ||||
- % വെള്ളം | 2.09 | ||||
- അക്ഷാംശം | 33° 00′ N to 36° 30′ N | ||||
- രേഖാംശം | 89° 39′ W to 94° 37′ W | ||||
ജനസംഖ്യ | യു.എസിൽ 32nd സ്ഥാനം | ||||
- മൊത്തം | 2,855,390 (2008 est.)[1] 2,673,400 (2000) | ||||
- സാന്ദ്രത | 51.34/ച. മൈൽ (19.82/ച.കി.മീ.) യു.എസിൽ 34th സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Magazine[2] 2,753 അടി (840 മീ.) | ||||
- ശരാശരി | 650 അടി (198 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Ouachita River[2] 55 അടി (17 മീ.) | ||||
രൂപീകരണം | June 15, 1836 (25th) | ||||
ഗവർണ്ണർ | Mike Beebe (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | Bill Halter (D) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | Blanche Lincoln (D) Mark Pryor (D) | ||||
U.S. House delegation | List | ||||
സമയമേഖല | Central: UTC-6/DST-5 | ||||
ചുരുക്കെഴുത്തുകൾ | AR Ark. US-AR | ||||
വെബ്സൈറ്റ് | www |
അർക്കൻസാസ് (Arkansas) (അർക്കൻസാ എന്നു മാത്രമേ ഉച്ചരിക്കാറുള്ളൂ) അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം. അമേരിക്കയുടെ ദക്ഷിണ ഭാഗത്താണീ പ്രകൃതി രമണീയമായ സംസ്ഥാനത്തിന്റെ സ്ഥാനം. നിബിഡ വനങ്ങളും മലനിരകളും പുഴകളും നിറഞ്ഞ അർക്കൻസായുടെ അപരനാമവും പ്രകൃതിരമണീയമായ സംസ്ഥാനമെന്നാണ് (The Natural State). ടെന്നിസി, മിസോറി, ടെക്സാസ്, ഒക്‌ലഹോമ, ലുയീസിയാന, മിസിസിപ്പി എന്നിവയാണ് അയൽസംസ്ഥാനങ്ങൾ. 1836 ജൂൺ 15നു ഇരുപത്താഞ്ചാമതു സംസ്ഥാനമായാണ് അർക്കൻസാ അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്.
അവലംബം
[തിരുത്തുക]- ↑ http://www.census.gov/popest/states/NST-ann-est.html Annual Population Estimates 2000 to 2008
- ↑ 2.0 2.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. Archived from the original on 2008-06-01. Retrieved നവംബർ 3, 2006.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1836 ജൂൺ 15ന് പ്രവേശനം നൽകി (25ആം) |
പിൻഗാമി |