ആദായനികുതി
ദൃശ്യരൂപം
പൊതുആദായം |
This article is part of the series: ധനകാര്യവും നികുതിവ്യവസ്ഥയും |
നികുതിവ്യവസ്ഥ |
---|
ആദായ നികുതി · ശമ്പളപ്പട്ടിക നികുതി CGT · മുദ്ര വില വില്പനനികുതി · VAT · ഏകനിരക്കിലുള്ള നികുതി നികുതിയും നിരക്കും കച്ചവടവും |
Tax incidence |
നികുതി നിരക്ക് · Proportional tax Progressive tax · Regressive tax Tax advantage |
|
മിതവ്യയനയം |
Monetary policy Central bank · Money supply |
Fiscal policy Spending · Deficit · Debt |
Trade policy Tariff · Trade agreement |
Finance |
Financial market Financial market participants Corporate · Personal Public · Banking · Regulation |
• project |
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിക്കാണ് ആദായനികുതി എന്നു പറയുന്നത്.
ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യയിൽ ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസർക്കാരാണ് ഈ നികുതി പിരിക്കുന്നത്.
ആദായം
[തിരുത്തുക]ഇന്ത്യൻ ആദായ നികുതി നിയമം ആദായത്തെ കൃത്യമായി നിർവചിച്ചിട്ടില്ല. പകരം ആദായമായി കണക്കാക്കാവുന്ന വരുമാനസവിശേഷതകളെ വിശദീകരിച്ചിരിക്കുന്നു.
വിവിധ തരം ആദായങ്ങൾ
[തിരുത്തുക]ആദായ നികുതി നിയമം 1961, ആദായങ്ങളെ താഴെപ്പറയും വിധം തരം തിരിച്ചിരിക്കുന്നു.
- ശമ്പളത്തിൽ നിന്നുള്ള ആദായം
- കെട്ടിടങ്ങളിൽ നിന്നുള്ള ആദായം
- വ്യാപാരത്തിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ഉള്ള ആദായം
- മൂലധന ലാഭത്തിൽ നിന്നുള്ള ആദായം
- മറ്റു സ്രോതസ്സുകളിൽ നിന്നുള്ള ആദായം
നികുതി ഘടന
[തിരുത്തുക]- വ്യക്തി
- കമ്പനി
- പങ്കാളിത്ത സ്ഥാപനം
- സഹകരണ സ്ഥാപനം
- അവിഭജിത ഹിന്ദു കുടുംബം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Tax Policy Analysis, OECD Tax Database Archived 2010-01-25 at the Wayback Machine. - Organisation for Economic Co-operation and Development (OECD)
- Top US Marginal Income Tax Rates, 1913--2003 Archived 2008-01-28 at the Wayback Machine.