ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
ദൃശ്യരൂപം
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | |
---|---|
സംവിധാനം | ഭദ്രൻ |
നിർമ്മാണം | എൻ ജി ജോൺ |
രചന | ചെല്ലമ്മ ജോസഫ് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
സംഭാഷണം | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | മധു, മമ്മൂട്ടി, ലക്ഷ്മി, രതീഷ്, |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | പുതിയങ്കം മുരളി |
ഛായാഗ്രഹണം | മെല്ലി ഇറാനി |
സംഘട്ടനം | [[]] |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ജമിനി കളർ ലാബ് |
ബാനർ | ജിയോ പ്രൊഡക്ഷൻസ് |
വിതരണം | ജിയോ റിലീസ് |
പരസ്യം | പി എൻ മേനോൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
1984-ൽ ഭദ്രൻ സംവിധാനം ചെയ്ത് എൻ ജി ജോൺ നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, . മധു, മമ്മൂട്ടി, ലക്ഷ്മി, രതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | അഡ്വക്കേറ്റ് വിശ്വനാഥൻ |
2 | മമ്മൂട്ടി | ബാലചന്ദ്രൻ |
3 | ലക്ഷ്മി | പ്രമീള |
4 | സത്യകല | അമ്മിണി |
5 | രതീഷ് | മുരളി |
6 | തിലകൻ | കണാരൻ നായർ |
7 | ബീന കുമ്പളങ്ങി | രാജമ്മ |
8 | സുരേഖ | ഹേമ |
9 | ശങ്കരാടി | ബാങ്ക് മാനേജർ |
10 | ടി ജി രവി | സുധാകരൻ |
11 | അശോകൻ | ജനാർദ്ദനൻ |
12 | ടി ആർ ഓമന | മുരളിയുടെ അമ്മ |
13 | ശാന്തകുമാരി | ജാനകിയമ്മ |
14 | ജോളി എബ്രഹാം | ഗായകൻ |
15 | മണവാളൻ ജോസഫ് | ബ്രോക്കർ ഔതേച്ചൻ |
16 | ജോസഫ് ഇ എ | പെണ്ണു കാണാൻ വരുന്നയാൾ |
17 | ബൈജു | |
18 | കോട്ടയം ശാന്ത | ബാലചന്ദ്രന്റെ അമ്മ രോഹിണിയമ്മ |
19 | ലളിതശ്രീ | |
20 | കെ ജെ തോമസ് |
- വരികൾ:പുതിയങ്കം മുരളി
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആരോമലേ നിലാവിൽ നീ പാടൂ | കെ.ജെ. യേശുദാസ് | |
2 | ഇന്ദ്രനീല | യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". malayalasangeetham.info. Archived from the original on 2014-10-20. Retrieved 2014-10-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
- ↑ "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1984-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മധു-ലക്ഷ്മി ജോഡി
- മല്ലി ഇറാനി ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ