Jump to content

ടി.പി. ബാലഗോപാലൻ എം.എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:30, 25 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kgsbot (സംവാദം | സംഭാവനകൾ) (പുറത്തേക്കുള്ള കണ്ണികൾ: വർഗ്ഗം ശരിയാക്കി, minor edits)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ടി.പി. ബാലഗോപാലൻ എം.എ.
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
കഥസത്യൻ അന്തിക്കാട്
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
ബാലൻ കെ. നായർ
മണിയൻപിള്ള രാജു
ശോഭന
സംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഅജയ് ആർട്ട്സ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി1986
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ബാലൻ കെ. നായർ, മണിയൻപിള്ള രാജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ടി.പി. ബാലഗോപാലൻ എം.എ.. മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചത്, ഈ ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു. അജയ് ആർട്സിന്റെ ബാനറിൽ ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രം എവർഷൈൻ റിലീസ് വിതരണം ചെയ്തിരിക്കുന്നു. സംവിധായകനായ സത്യൻ അന്തിക്കാട് തന്നെയാണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് നടൻ ശ്രീനിവാസൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ടി.പി. ബാലഗോപാലൻ എം.എ.
ശ്രീനിവാസൻ അഡ്വ. രാമകൃഷ്ണൻ
ബാലൻ കെ. നായർ അനിതയുടെ അച്‌ഛൻ
മണിയൻപിള്ള രാജു
സുരേഷ് ഗോപി
കുതിരവട്ടം പപ്പു ചന്ദ്രൻ കുട്ടി
കൊതുക് നാണപ്പൻ
ശോഭന അനിത
സുകുമാരി
കെ.പി.എ.സി. ലളിത രാധ
അടൂർ ഭവാനി
തൊടുപുഴ വാസന്തി

സംഗീതം

[തിരുത്തുക]

സത്യൻ അന്തിക്കാട് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം കെ. നാരായണൻ
കല കെ. കൃഷ്ണൻ കുട്ടി
ചമയം പി.വി. ശങ്കർ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം, രവി
പരസ്യകല കിത്തോ
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം പി.കെ. നടരാജൻ
ശബ്ദലേഖനം തരംഗിണി
നിർമ്മാണ നിർവ്വഹണം രാധാകൃഷ്ണൻ വി.വി.
വാതിൽ‌പുറ ചിത്രീകരണം വിശാഖ് ഔട്ട്ഡോർ യൂണിറ്റ്
അസോസിയേറ്റ് കാമറാമാൻ അജിത്, ദിൽജിത്
ടൈറ്റിൽ‌സ് നീതി കൊടുങ്ങല്ലൂർ
അസിസ്റ്റന്റ് ഡയറൿടർ ശശിശങ്കർ, ഷിബു
ഡബ്ബിങ്ങ് മെരിലാന്റ്

പുരസ്കാരങ്ങൾ

[തിരുത്തുക]
1986 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടി.പി._ബാലഗോപാലൻ_എം.എ.&oldid=3394243" എന്ന താളിൽനിന്ന് ശേഖരിച്ചത്