Jump to content

വാലില്ലാവരയൻനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Tailless Lineblue
in Talakona forest, in Chittoor District of Andhra Pradesh, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. dubiosa
Binomial name
Prosotas dubiosa
(Semper, 1879)

ഒരു നീലി ചിത്രശലഭമാണ് വാലില്ലാ വരയൻ നീലി (ഇംഗ്ലീഷ്: Tailless line blue). Prosotas dubiosa എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]

ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-മാർച്ച് , മെയ്-നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]

മാനിലപ്പുളി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[3]

അവലംബം

[തിരുത്തുക]
  1. "Prosotas Druce, 1891" at Markku Savela's Lepidoptera and some other life forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 129. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. 3.0 3.1 "Prosotas dubiosa Semper, 1879 – Tailless Lineblue". Retrieved 27 August 2017.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാലില്ലാവരയൻനീലി&oldid=2817709" എന്ന താളിൽനിന്ന് ശേഖരിച്ചത്