കേരശലഭം
ദൃശ്യരൂപം
(Telicota bambusae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരശലഭം Dark Palm Dart | |
---|---|
Dark Palm Dart from Bangalore | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Telicota bambusae
|
Binomial name | |
Telicota bambusae Moore, 1878
| |
Synonyms | |
|
മഴക്കാടുകളിലും, സമതലപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം ശലഭമാണ് കേരശലഭം (ശാസ്ത്രീയനാമം: Telicota bambusae).[1][2][3][4][5] വേഗത്തിൽ മിന്നിമറഞ്ഞ് പറക്കുന്ന ഒരു പൂമ്പാറ്റയാണിത്. വെയിൽ കായുന്നതും ഒരേസ്ഥലത്തുതന്നെ വെയിൽ കായാൻ എത്തുന്നതും ഒരു പ്രത്യേകതയാണ്. പക്ഷികാഷ്ഠത്തിൽ ആഹാരം തേടാറുണ്ട്. ലവണം നു���യുന്നതിനു, അത് ഉണങ്ങിയ കാഷ്ഠമാണെങ്കിൽ ഉദരത്തിൽ നിന്നു ഒരു തരം ദ്രാവകം ചീറ്റി��്ച് നനവുള്ളതാക്കിയാണ് ഭക്ഷണത്തിനുപയോഗിയ്ക്കുക. കേരശലഭത്തിനു പൂന്തേനും പ്രിയമുള്ളതാണ്.
പ്രത്യേകതകൾ
[തിരുത്തുക]കറുത്ത മുൻ ചിറകിന്റെയും,പിൻ ചിറകിന്റേയും പുറത്ത് മഞ്ഞപട്ടയുണ്ട്. പട്ടയുടെ അരികുകൾ സമാനമല്ല.ചിറകിന്റെ അടിഭാഗത്തിനു മങ്ങിയ നിറമാണുള്ളത്.സ്പർശിനികളും കാണാം.[6]
ചിത്രശാല
[തിരുത്തുക]-
കേരശലഭം മലപ്പുറത്തുനിന്നും പകർത്തിയത്
-
From Bandipur, India
അവലംബം
[തിരുത്തുക]- ↑ http://ftp.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/hesperioidea/hesperiidae/hesperiinae/telicota/#bambusae
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 64. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 56.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 397.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 248–249.
{{cite book}}
: CS1 maint: date format (link) - ↑ Kalesh, S & S K Prakash (2007). "Additions ot the larval host plants of butterflies of the Western Ghats, Kerala, Southern India (Rhopalocera, Lepidoptera): Part 1". J. Bombay Nat. Hist. Soc. 104 (2): 235–238.
പുറം കണ്ണികൾ
[തിരുത്തുക]Telicota bambusae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.