കാട്ടുവരയൻ ആര
ദൃശ്യരൂപം
(Hasora vitta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുവരയൻ ആര Plain Banded Awl | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. vitta
|
Binomial name | |
Hasora vitta |
ഏഷ്യയുടെ തെക്ക് ഭാഗത്തും ഇന്ത്യയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് കാട്ടുവരയൻ ആര അഥവാ കാട്ടുശരശലഭം (Plain Banded Awl)[2]. ശാസ്ത്രനാമം: Hasora vitta.[2][3][4]
വിവരണം
[തിരുത്തുക]ഇരുണ്ട തവിട്ടുനിറത്തിലുള്ള ഈ ശലഭത്തിന്റെ ചിറകുകളുടെ വീതി 45 മുതൽ 55 മിമി വരെയാണ്. ഈ സ്പീഷ്യസ് ശലഭത്തിൽ തന്നെ രണ്ട് വക ഭേദമുണ്ട്.
- Hasora vitta vitta - തെക്കേ മ്യാൻമർ (Dawnas), മലേഷ്യ peninsula, ഇന്ത്യാനേഷ്യ ഫിലിപ്പൈൻസ്.[2][5][2][5]
- Hasora vitta indica - തെക്കേ ഇന്ത്യ, സിക്കിം, ആസാം, വടക്കേ മ്യാൻമർ, തായ്ലാന്റ്, തെക്ക് കിഴക്കൻ ചൈന.[2][5]
അവലംബം
[തിരുത്തുക]- ↑ Card for Hasora vitta[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
- ↑ 2.0 2.1 2.2 2.3 2.4 Marrku Savela's Website on Lepidoptera. Page on genus Hasora.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 68.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 26. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ 5.0 5.1 5.2 Evans,W.H.(1932) The Identification of Indian Butterflies, ser no I 1.13, pg 315.
- Beccaloni, G. W., Scoble, M. J., Robinson, G. S. & Pitkin, B. (Editors). 2003. The Global Lepidoptera Names Index (LepIndex). World Wide Web electronic publication. [1] (accessed 22 September 2007).
- Brower, Andrew V. Z., (2007). Hasora Moore 1881. Version 21 February 2007 (under construction). Page on genus Hasora Archived 2012-10-21 at the Wayback Machine in The Tree of Life Web Project http://tolweb.org/.
- Savela, Marrku Website on Lepidoptera [2] (accessed 12 October 2007)
- Evans, W.H. (1932) The Identification of Indian Butterflies. 2nd Ed, (i to x, pp454, Plates I to XXXII), Bombay Natural History Society, Mumbai, India.
- Kunte, Krushnamegh. (2000) Butterflies of Peninsular India, (i to xviii, pp254, Plates 1 to 32) Universities Press (India) Ltd, Hyderabad (reprint 2006). ISBN 81-7371-354-5.
- Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.
പുറം കണ്ണികൾ
[തിരുത്തുക]Hasora vitta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.