Jump to content

എൻസൈക്ലോപീഡിയ ഓഫ് ലൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Encyclopedia of Life എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻസൈക്ലോപീഡിയ ഓഫ് ലൈഫ്
Encyclopedia of Life (EOL)
വിഭാഗം
Encyclopedia
ലഭ്യമായ ഭാഷകൾMalay
German
English
Spanish
French
Galician
Dutch
Norsk bokmal
Occitan
Brazilian Portuguese
Swedish
Tagalog
Macedonian
Serbian
Arabic
Chinese(simplified and traditional)
Korean
സൃഷ്ടാവ്(ക്കൾ)Field Museum
Harvard University
MacArthur Foundation
Marine Biological Laboratory
Missouri Botanical Garden
Sloan Foundation
Smithsonian Institution
യുആർഎൽeol.org
അലക്സ റാങ്ക്positive decrease 57,646 (July 2016—ലെ കണക്കുപ്രകാരം)[1]
വാണിജ്യപരംNo
അംഗത്വംOptional
ആരംഭിച്ചത്2008-02-26
നിജസ്ഥിതിActive

എല്ലാ ജീവജാലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സഹകരണ ഇന്റർനെറ്റ്‌ വിജ്ഞാനകോശമാണ് എൻസൈക്ലോപീഡിയ ഓഫ് ലൈഫ്, Encyclopedia of Life (EOL). ലോകത്തെല്ലായിടത്തുമുള്ള വിദഗ്ദരും അവിദഗ്ദരുമായ ആളുകളുടെ സംഭാവനകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.[2] ഓരോ സ്പീഷീസിനെക്കുറിച്ചുമുള്ള വിവരണത്തിനുപുറമെ അവയുടെ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ, ചിത്രീകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. "Eol.org Site Info". Alexa Internet. Archived from the original on 2019-05-03. Retrieved 2016-07-13.
  2. "EOL History". Eol.org. 2012-02-28. Retrieved 2012-03-23.
  3. Odling-Smee, Lucy (2007-05-09). "Encyclopedia of Life launched". Nature. doi:10.1038/news070508-7. Retrieved 2007-05-09.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻസൈക്ലോപീഡിയ_ഓഫ്_ലൈഫ്&oldid=3774427" എന്ന താളിൽനിന്ന് ശേഖരിച്ചത്