Jump to content

വരയൻ ആൽബട്രോസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Striped Albatross
Female in Kolkata, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. libythea
Binomial name
Appias libythea
Fabricius, 1775

ഒരു പീത-ശ്വേത ചിത്രശലഭമാണ് വരയൻ ആൽബട്രോസ്‌ (ഇംഗ്ലീഷ്: Striped Albatross). Appias libythea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്‌ , കർണാടക , ഗുജറാത്ത് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, ഏപ്രിൽ, മെയ്, ജൂൺ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[5]


കാക്കത്തൊണ്ടി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[5]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 77. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Appias Hübner, [1819] Puffins and Albatrosses". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 200–202.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 203–206.{{cite book}}: CS1 maint: date format (link)
  5. 5.0 5.1 Churi, P.; Lokhande, S. "Appias libythea Fabricius, 1775 – Western Striped Albatross". Butterflies of India, v. 2.35. Indian Foundation for Butterflies. Retrieved 20 March 2018. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വരയൻ_ആൽബട്രോസ്‌&oldid=3522936" എന്ന താളിൽനിന്ന് ശേഖരിച്ചത്