മനുഷ്യബന്ധങ്ങൾ
ദൃശ്യരൂപം
മനുഷ്യബന്ധങ്ങൾ | |
---|---|
സംവിധാനം | ക്രോസ്ബെൽറ്റ് മണി |
നിർമ്മാണം | കാർത്തിക ഫിലിംസ് |
രചന | എം.കെ. മണി |
തിരക്കഥ | എം.കെ. മണി |
അഭിനേതാക്കൾ | മധു പ്രേം നസീർ അടൂർ ഭാസി ഷീല ജയഭാരതി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 24/03/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കാത്തിക ഫിലിംസിന്റെ ബാനറിൽ അവർതന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് മനുഷ്യബന്ധങ്ങൾ. പി. ഭാസ്കരൻ എഴുതി വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങളുള്ള ഈ ചിത്രം 1972 മാർച്ച് 24-ന് കേരളത്തിൽ പ്ര��ർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- മധു
- ഷീല
- ജയഭാരതി
- അടൂർ ഭാസി
- എൻ.എൻ. പിള്ള
- പി.ജെ. ആന്റണി
- സി.എ. ബാലൻ
- ഗിരീഷ് കുമാർ
- ജെ.എ.ആർ. ആനന്ദ്
- ലക്ഷ്മി അമ്മ
- നമ്പ്യാർ
- പറവൂർ ഭരതൻ
- രാമൻകുട്ടി
- എസ്.പി. പിള്ള
- സുജാത[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - ക്രോസ്സ്ബെൽറ്റ് മണി
- ബാനർ - കാർത്തിക ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - എം കെ മണി
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഛായാഗ്രഹണം - പി രാമസ്വാമി
- ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
- കലാസംവിധാനം - എസ് കൊന്നനാട്ട്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മാസം പൂവണിമാസം | കെ ജെ യേശുദാസ് |
2 | ഏഴു സുന്ദരകന്യകമാർ എഴുന്നള്ളി | കെ ജെ യേശുദാസ് |
3 | കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്ന | കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, എൽ ആർ ഈശ്വരി |
4 | മിഴിയില്ലെങ്കിലും കമലാകാന്തന്റെ | പി സുശീല |
5 | മനുഷ്യബന്ധങ്ങൾ കടങ്കഥകൾ | കെ ജെ യേശുദാസ്[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മനുഷ്യബന്ധങ്ങൾ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് മനുഷ്യബന്ധങ്ങൾ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മനുഷ്യബന്ധങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവിഡേറ്റാബേസിൽ നിന്ന് മനുഷ്യബന്ധങ്ങൾ
വർഗ്ഗങ്ങൾ:
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- ദക്ഷിണാമൂർത്തി സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ദക്ഷിണാമൂർത്തി ഗാനങ്ങൾ