ഭദ്രദീപം
ദൃശ്യരൂപം
ഭദ്രദീപം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി. സത്യാദേവി |
രചന | പി.ആർ. ശ്യാമള |
തിരക്കഥ | എം.കൃഷ്ണൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി വിൻസെന്റ് ശാരദ ടി.ആർ. ഓമന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ കെ. ജയകുമാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സത്യ, അരുണാചലം |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 02/03/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീ ശാരദാ സത്യാ കമ്പൈൻസിന്റെ ബാനറിൽ ടി. സത്യാദേവി നിർമിച്ച മലയാളചലച്ചിത്രമാണ് ഭദ്രദീപം. പി.ആർ. ശ്യാമളയുടെ ദുർഗം എന്ന നോവലിന്റെ കഥയ്ക്ക് എം. കൃഷ്ണൻ നായർ തിരക്കഥയെഴുതി അദ്ദേഹംതന്നെ സംവിധാനം നിർവഹിച്ച ഈ ചിത്രം വിമലാ റിലീസ് വിതരണം ചെയ്തു. 1973 മാർച്ച് 02-ന് പ്രദർശനം ആരംഭിച്ചു.[1]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- പ്രേം നസീർ - രാജശേഖരൻ
- ശാരദ - രജനി
- സുജാത - ഉഷ
- ടി.എസ്. മുത്തയ്യ - ഗോവിന്ദ പിള്ള
- അടൂർ ഭാസി - ദേവരാജൻ പോറ്റി, ഉണ്ണി സ്വാമി
- കെ.പി. ഉമ്മർ - പ്രകാശൻ
- ജോസ് പ്രകാശ് - വേണുഗോപാൽ
- വിൻസന്റ് - മോഹൻ
- മഞ്ചേരി ചന്ദ്രൻ -
- രവിശങ്കർ -
- ടി.ആർ. ഓമന - ലക്ഷ്മിയമ്മ
- ഫിലോമിന - രജനിയുടെ അമ്മ
- പി.കെ. സരസ്വതി -
- ശോഭ - ലേഖ
- ഖദീജ[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- ബാനർ - ശ്രീ ശാരദാ സത്യാ കമ്പൈൻസ്
- വിതരണം - വിമലാ ഫിലിംസ്
- കഥ - പി ആർ ശ്യാമള
- തിരക്കഥ - എം കൃഷ്ണൻ നായർ
- സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- സംവിധാനം - എം കൃഷ്ണൻ നായർ
- നിർമ്മാണം - ശാരദ, ടി സത്യാദേവി
- ഛായാഗ്രഹണം - എസ് ജെ തോമസ്
- ചിത്രസംയോജനം - വി പി കൃഷ്ണൻ
- ചീഫ് അസോസിയേറ്റ് സംവിധാനം - കെ രഘുനാഥ്
- കലാസംവിധാനം - എസ് കൊന്നനാട്ട്
- നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
- ഗാനരചന - വയലാർ രാമവർമ്മ, കെ ജയകുമാർ
- സംഗീതം - എം എസ് ബാബുരാജ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ, കെ. ജയകുമാർ
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | കാളിന്ദി തടത്തിലെ രാധ | വയലാർ രാമവർമ്മ | എസ് ജാനകി |
2 | കണ്ണുകൾ കരികൂവളപ്പൂക്കൾ | വയലാർ രാമവർമ്മ | എസ് ജാനകി |
3 | വജ്രകുണ്ഡലം | വയലാർ രാമവർമ്മ | പി ജയചന്ദ്രൻ, ബി വസന്ത |
4 | മന്ദാരമണമുള്ള കാറ്റേ | കെ ജയകുമാർ | കെ ജയകുമാർ |
5 | ദീപാരാധന നട തുറന്നൂ | വയലാർ രാമവർമ്മ | കെ ജെ യേശുദാസ്[2] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ഭദ്രദീപം
- ↑ 2.0 2.1 2.2 2.3 മലയാലം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ഭദ്രദീപം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഭദ്രദീപം
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ഭദ്രദീപം
ചലച്ചിത്രംകാണാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ-ശാരദ ജോഡി
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വയലാർ- ബാബുരാജ് ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ