Jump to content

ഇത്തിക്കരപ്പക്കി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇത്തിക്കര പക്കി
സംവിധാനംശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശങ്കരാടി
ജയൻ
സംഗീതംപി.എസ്. ദിവാകർ
ഗാനരചനബിച്ചു തിരുമല,പാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർശ്രീ മുരുകാലയ റിലീസ്
വിതരണംഡി��്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 14 മാർച്ച് 1980 (1980-03-14)
രാജ്യംഭാരതം
ഭാഷമലയാളം


ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഇത്തിക്കര പക്കി. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് പാപ്പനംകോട് ലക്ഷ്മണൻ ആണ്.[1] പ്രേം നസീർ, ജയഭാരതി, ശങ്കരാടി, കെ.പി. ഉമ്മർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ശ്രീ മുരുകാലയ റിലീസിന്റെ ബാനറിൽ ഇ. കെ. ത്യാഗരാജൻ നിർമ്മിച്ചതാണ്.[2] ഇട്ടിരാരിശ്ശമേനോൻ, കിളിമാനൂർ ചെറുണ്ണികോയി തമ്പുരാൻ, പാപ്പനംകോട് ലക്ഷ്മണൻ, ബിച്ചു തിരുമല എന്നിവർ എഴുതിയ വരികൾക്ക് പി.എസ്. ദിവാകർ സംഗീതസംവിധാനം നിർവഹിച്ചു.[3][4]


അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേംനസീർ ഇത്തിക്കരപ്പക്കി
2 ജയൻ അടിമക്കണ്ണ്
3 വിൻസന്റ് അച്ചുതൻ
4 ശങ്കരാടി മുത്തയ്യ
5 അടൂർ ഭാസി സുപ്രൻ
6 ജയഭാരതി ആമിന
7 റീന സൈനബ
8 സാധന
9 ആലുമ്മൂടൻ
10 മണവാളൻ ജോസഫ്
11 സി.ഐ. പോൾ
12 പ്രതാപചന്ദ്രൻ
13 തൊടുപുഴ രാധാകൃഷ്ണൻ
14 മാസ്റ്റർ അനിൽ
15 മീന പാത്തുമ്മ
16 മേജർ സ്റ്റാൻലി
17 പ്രമീള കുഞ്ഞിക്കുട്ടി
18 ശ്രീലത നമ്പൂതിരി ഗൗരിക്കുട്ടി
19 വഞ്ചിയൂർ രാധ
20 കോട്ടയം ശാന്ത
21 ഹരിപ്പാട് സോമൻ
22 സാന്റോ കൃഷ്ണൻ
23 കാവൽ സുരേന്ദ്രൻ
24 സരസമ്മ
25 ബേബി ബിന്ദു
26 ബാലൻ കുഴിത്തടം
27 മാസ്റ്റർ ഷെറീഫ്
28 മാസ്റ്റർ ലെനിൻ
29 സുരേഷ് ബാബു

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ബിച്ചു തിരുമല
ഇട്ടിരാരിശ്ശമേനോൻ
കിളിമാനൂർ ചെറുണ്ണികോയി തമ്പുരാൻ
ഈണം :പി.എസ്. ദിവാകർ

ക്ര.നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 "മാമൂട്ടിൽ ബീരാന്റെ" (കൊമ്പൻ മീശക്കാരൻ) സീറോ ബാബു, ലതിക അമ്പിളി ബിച്ചു തിരുമല
2 "മാസപ്പടിക്കാരേ" സി ഒ ആന്റോ, ശ്രീലത സീറോ ബാബു ബിച്ചു തിരുമല
3 "പതിനാലാം ബെഹറില്‌" സീറോ ബാബു, ബിച്ചു തിരുമല
4 "പുന്നാരപ്പൊന്നുമോൻ" ശ്രീലത, പാപ്പനംകോട് ലക്ഷ്മണൻ
5 "താമരപ്പൂങ്കാവനത്തിലെ" സീറോ ബാബു,ശ്രീലത പാപ്പനംകോട് ലക്ഷ്മണൻ
6 "തിങ്കൾക്കല തിരുമുടിയിൽ ചൂടും" സി ഒ ആന്റോ,സീറോ ബാബു ശ്രീലത ബിച്ചു തിരുമല
7 "വയനാടൻ മരമഞ്ഞൾ" പി. ലീല, അമ്പിളി ബിച്ചു തിരുമല


അവലംബം

[തിരുത്തുക]
  1. "ഇത്തിക്കര പക്കി (1980)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ഇത്തിക്കര പക്കി (1980)". www.malayalachalachithram.com. Retrieved 2019-06-14.
  3. "ഇത്തിക്കര പക്കി (1980)". malayalasangeetham.info. Retrieved 2019-06-14.
  4. "ഇത്തിക്കര പക്കി (1980)". spicyonion.com. Retrieved 2019-06-14.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ഇത്തിക്കര പക്കി (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഇത്തിക്കര പക്കി (1980)". മലയാളസംഗീതം ഇൻഫൊ. Retrieved 14 മേയ് 2019. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]