Jump to content

കൽരുദ്രാക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽരുദ്രാക്ഷം
കൽരുദ്രാക്ഷത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. munronii
Binomial name
Elaeocarpus munronii
(Wt.) Mast.
Synonyms
  • Monocera munronii Wt.

പുങ്ങാരി, പുങ്ങേരി, പുങ്കാര എന്നെല്ലാം അറിയപ്പെടുന്ന കൽരുദ്രാക്ഷം പ��്ചിമഘട്ടത്തിലെ സഹ്യാദ്രിയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Elaeocarpus munronii). ആവാസവ്യവസ്ഥയുടെ നാശംമൂലം വംശനാശഭീഷണി നേരിടുന്നു[2]. ചോളരുദ്രാക്ഷവുമായി നല്ല സാമ്യമുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൽരുദ്രാക്ഷം&oldid=3912362" എന്ന താളിൽനിന്ന് ശേഖരിച്ചത്