പിപ്പരേസീ
പിപ്പരേസീ | |
---|---|
കുരുമുളക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Piperaceae |
കുരുമുളക് അടങ്ങുന്ന സസ്യകുടുംബമാണ് പിപ്പരേസീ (Piperaceae). 13 ജനുസുകളിലായി 3600 -ഓളം സ്പീഷീസുകൾ ഉള്ള ഇതിലെ ഭൂരിഭാഗം അംഗങ്ങളും പിപ്പെർ (2000 സ്പീഷിസുകൾ) പെപ്പരോമിയ (1600 സ്പീഷിസുകൾ) എന്നീ രണ്ടു ജനുസുകളിലാണുള്ളത്.[2] മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെടി കുരുമുളക് ആണ്.
നിരുക്തി
[തിരുത്തുക]പിപ്പരേസി എന്ന ശബ്ദം സംസ്കൃതത്തിലെ പിപ്പലി (സംസ്കൃതം: पिप्पली) എന്ന പദത്തിലേക്കാണ് ചേർക്കുന്നത്, തിപ്പലിക്കാണ് Piper longum സംസ്കൃതത്തിൽ പിപ്പലി എന്ന പദം അധികം ഉപയോഗിക്കുന്നത്.
വർഗ്ഗീകരണം
[തിരുത്തുക]2009ലെ APG III system അനുസരിച്ച് ഈ കുടുംബത്തെ മാഗ്നോലിഡ്സ് എന്ന ക്ലാഡിൽ ഉൾപ്പെട്ട പെപെരാലെസ് എന്ന നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. .[1] ഈ കുടുംബത്തിൽ 5 ജീനസുകൾ അണുള്ളത്. : പിപ്പർ, പിപ്പരോമിയ, സിപ്പേലിയ, മനേക്കിയ, and വെർഹുവെലിയ.[3] ഒരു ഏകദേശ പട്ടിക (2007ലെ Wanke et al പ്രകാരം.[4] താഴെ കൊടുക്കുന്നു. അടുത്ത കാലത്ത് മാത്രമേ വെർഹുവെലിയ മറ്റുള്ളവക്ക് സഹോദരിയാണെന്ന് സമ്മതമായുള്ളൂ. [5]
Piperaceae |
| ||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Stevens, P. F. (2001 onwards). Angiosperm Phylogeny Website Version 9, June 2008 http://www.mobot.org/mobot/research/apweb/welcome.html
- ↑ Wanke, S., Jaramillo, M.A., Borsch, T., Samain, M.-T., Quandt, D., and Neinhuis, C. (2007) Evolution of Piperales—matK gene and trnK intron sequence data reveal lineage specific resolution contrast. Mol. Phy. Evol. 42: 477-497.
- ↑ Wanke, S., Vanderschaeve, L., Mathieu, G., Neinhuis, C., Goetghebeur, P., and Samain, M.S. (2007) From Forgotten Taxon to a Missing Link? The Position of the Genus Verhuellia (Piperaceae) Revealed by Molecules. Annals of Botany, 99: 1231-1238.
- ↑ Samain et al. (2010) Verhuellia is a segregate lineage in Piperaceae: more evidence from flower, fruit and pollen morphology, anatomy and development. Annals of Botany, 105.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Angiosperm Phylogeny Website
- Piperaceae at the DELTA Online Families of Flowering Plants Archived 2021-04-19 at the Wayback Machine.
- Piperaceae at the online Flora of North America
- Piperaceae at the online Flora of China Archived 2021-02-28 at the Wayback Machine.
- Piperaceae at the online Flora of Zimbabwe
- Piperaceae at the NCBI Taxonomy Browser
- Piperaceae at the online Piperaceae in Thailand Archived 2016-03-03 at the Wayback Machine.