ബ്രുണിയേസീ
ദൃശ്യരൂപം
(Bruniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bruniaceae | |
---|---|
Berzelia lanuginosa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Bruniaceae
|
Genera | |
See text |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബ്രുണിയേസീ (Bruniaceae). ദക്ഷിണാഫ്രിക്കയിൽ വളരുന്ന ഒരു തരം കുറ്റിച്ചെടികളാണ് ഈ കുടുംബത്തിൽ ഉൾപ്പെടുന്നത്.[1]
ജീനസ്സുകൾ
[തിരുത്തുക]ഈ സസ്യകുടുംബത്തിൽ 12 ജീനസ്സുകളിലായി ഏകദേശം 75 സ്പീഷിസുകളാണുള്ളത്.:
- Audouinia Brongn.
- Berzelia Brongn.
- Brunia Lam.
- Linconia L.
- Lonchostoma Wikstr.
- Mniothamnea (Oliv.) Nied.
- Nebelia Neck. ex Sweet
- Pseudobaeckea Nied.
- Raspalia Brongn.
- Staavia Dahl
- Thamnea Sol. ex Brongn.
- Tittmannia Brongn.