ഉള്ളടക്കത്തിലേക്ക് പോവുക

മുടിയനായ പുത്രൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mudiyanaya Puthran (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുടിയനായ പുത്രൻ
പോസ്റ്റർ
സംവിധാനംരാമു കാര്യാട്ട്
നിർമ്മാണംടി. കെ. പരീക്കുട്ടി
രചനതോപ്പിൽ ഭാസി
ആസ്പദമാക്കിയത്മുടിയനായ പുത്രൻ
by തോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
കാമ്പിശ്ശേരി കരുണാകരൻ
പി. ജെ. ആന്റണി
അടൂർ ഭാസി
അംബിക
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംഎ. വിൻസെന്റ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോചന്ദ്രതാര
റിലീസിങ് തീയതി1961 ഡിസംബർ 22
രാജ്യംഇന്ത്യ
ഭാഷമലയാളം

തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇത്. 1961-ലാണ് പുറത്തിറങ്ങിയത്. ടി.കെ. പരീക്കുട്ടി ആയിരുന്നു നിർമാതാവ്. എം.എസ്. ബാബുരാജ് സംഗീതസംവിധാനം ചെയ്തു. എ. വിൻസെന്റ് ഛായാഗ്രാഹണവും ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവഹിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]

സത്യൻ, കാമ്പിശ്ശേരി കരുണാകരൻ, പി. ജെ. ആന്റണി, അടൂർ ഭാസി, അംബിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലഭിനയിച്ചത്.[1]

അവലംബം

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]