കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Kizhakkambalam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°3′8″N 76°25′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | അമ്പുനാട്, കാരുകുളം, കാവുങ്ങപറമ്പ്, മലയിടംതുരുത്ത്, മാക്കിനിക്കര, ചൂരക്കോട്, ഞാറള്ളൂർ, ചേലക്കുളം, കുമ്മനോട്, പൊയ്യക്കുന്നം, കിഴക്കമ്പലം, കുന്നത്തുകുടി, വിലങ്ങ്, പഴങ്ങനാട്, താമരച്ചാൽ, ഊരക്കാട്, മാളെയ്‌ക്കമോളം, കാനാമ്പുറം, പുക്കാട്ടുപടി |
ജനസംഖ്യ | |
ജനസംഖ്യ | 27,843 (2001) |
പുരുഷന്മാർ | • 13,803 (2001) |
സ്ത്രീകൾ | • 14,040 (2001) |
സാക്ഷരത നിരക്ക് | 89.2 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221114 |
LSG | • G070503 |
SEC | • G07026 |
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ കിഴക്കമ്പലം, പട്ടിമറ്റം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 31.57 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്.
കിഴക്കമ്പലം മോഡൽ
[തിരുത്തുക]കേരളത്തിൽ രാഷ്ട്രീയരംഗത്ത് കിഴക്കമപലം മോഡൽ ഒരു മാറ്റത്തിന്റെ തുടക്കമായി കണക്കാക്കുന്നു. കിറ്റക്സ് കമ്പനിയുടെ നേതൃത്വത്തിൽ രൂപികരിക്കപ്പെട്ട ട്വന്റി 20 കിഴക്കമ്പലം എന്ന സംഘടന 2015ൽ തെരഞ്ഞെടുപ്പ് രംഗത്ത് വന്ന് 17ൽ 19 സീറ്റ് ജയിച്ച് ഭരണം ഏറ്റെടുത്തു.. 2020ൽ വീണ്ടും ഭൂരിപക്ഷം വർദ്ധിപ്പിച്ച് വീണ്ടും ഭരണത്തിലേറി.
അതിരുകൾ
[തിരുത്തുക]- തെക്ക് - കുന്നത്തുനാട് പഞ്ചായത്ത്
- വടക്ക് - വാഴക്കുളം, എടത്തല, വെങ്ങോല പഞ്ചായത്തുകൾ
- കിഴക്ക് - മഴുവന്നൂർ, വെങ്ങോല,കുന്നത്തുനാട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - എടത്തല പഞ്ചായത്ത്, തൃക്കാക്കര നഗരസഭ
ക്ര.നം. | വാർഡ് | മെമ്പർ | പാർട്ടി | ഭൂരിപക്ഷം |
---|---|---|---|---|
1 | അമ്പുനാട് | കൊച്ചുണ്ണി കെ ഇ | 20-20 | 88 |
2 | മലയിടംതുരുത്ത് | നാൻസി ജിജോ | 20-20 | 154 |
3 | മാക്കിനിക്കര | എൽദോ എൻ പോൾ | 20-20 | 18 |
4 | കാരുകുളം | മേരി ഏലിയാസ് | 20-20 | 433 |
5 | കാവുങ്ങപ്പറമ്പ് | നിഷ അലിയാർ | 20-20 | 157 |
6 | ചേലക്കുളം | അസ്മ അലിയാർ | സ്വ | 102 |
7 | കുമ്മനോട് | ശ്രീഷ പി ഡി | 20-20 | 250 |
8 | ചൂരക്കോട് | ബിന്ദു ആർ | 20-20 | 682 |
9 | ഞാറള്ളൂർ | ദീപ ജേക്കബ് | 20-20 | 648 |
10 | കുന്നത്തുകുടി | മിനി രതീഷ് | 20-20 | 500 |
11 | വിലങ്ങ് | അമ്പിളി വിജിൽ | 20-20 | 397 |
12 | പൌയ്യക്കുന്നം | ബിനു കെ എ | 20-20 | 214 |
13 | കിഴക്കമ്പലം | ജിൻസി അജി | 20-20 | 155 |
14 | താമരച്ചാൽ | ലിൻ്റ ആൻ്റണി | 20-20 | 231 |
15 | പഴങ്ങനാട് | ഷീബ എ ആർ | 20-20 | 272 |
16 | മാളേയ്ക്കമോളം | ജെനീസ് പി കാച്ചപ്പിള്ളി | 20-20 | 107 |
17 | കാനാമ്പുറം | റജീന സെബാസ്റ്റ്യൻ | 20-20 | 406 |
18 | ഊരക്കാട് | സീന റെജി | 20-20 | 399 |
19 | പുക്കാട്ടുപടി | ജിബി മത്തായി | 20-20 | 551 |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | വാഴക്കുളം |
വിസ്തീര്ണ്ണം | 31.57 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,843 |
പുരുഷന്മാർ | 13,803 |
സ്ത്രീകൾ | 14,040 |
ജനസാന്ദ്രത | 882 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 89.2% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-24.