ഹംഗേറിയൻ ഭാഷ
ദൃശ്യരൂപം
(Hungarian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹംഗേറിയൻ Hungarian | |
---|---|
magyar nyelv | |
ഉച്ചാരണം | [ˈmɒɟɒr] |
ഉത്ഭവിച്ച ദേശം | Hungary and areas of east Austria, Croatia, Poland, Romania, northern Serbia, Slovakia, Slovenia, western Ukraine. |
സംസാരിക്കുന്ന നരവംശം | Hungarians |
മാതൃഭാഷയായി സംസാരിക്കുന്നവർ | 13 million (2002–2012)[1] |
Uralic
| |
Latin (Hungarian alphabet) Hungarian Braille Old Hungarian script | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Hungary European Union |
Recognised minority language in | Romania Serbia (in Vojvodina) Croatia Slovakia Slovenia (in Prekmurje) Austria (in Burgenland) Ukraine (in Beregove, Mukachevo, Vinogradovo and Uzhgorod districts of Transkarpation region (Zakarpatska Oblast) |
Regulated by | Research Institute for Linguistics of the Hungarian Academy of Sciences |
ഭാഷാ കോഡുകൾ | |
ISO 639-1 | hu |
ISO 639-2 | hun |
ISO 639-3 | Either:hun – Modern Hungarianohu – Old Hungarian |
ohu Old Hungarian | |
ഗ്ലോട്ടോലോഗ് | hung1274 [2] |
Linguasphere | 41-BAA-a |
Regions of Central Europe where those whose mother tongue is Hungarian represent a majority (dark blue) and a minority (light blue). Based on recent censuses and on the CIA World Factbook 2014[3] | |
Hungarian language |
---|
Alphabet |
Grammar |
History |
|
Other features |
Hungarian and English |
ഹംഗറിയിലെ ഔദ്യോഗിക ഭാഷയാണ് ഹംഗേറിയൻ ( Hungarian മഗ്യാർ ) യൂറോപ്യൻ യൂണിയന്റെ 24 ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്. 1920-ലെ ട്രിയനൻ ഉടമ്പടി പ്രകാരം നേരത്തെ ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന സ്ലോവാക്യ, പടിഞ്ഞാറൻ ഉക്രൈൻ, റൊമാനിയയിലെ ദക്ഷിണ, മദ്ധ്യ പ്രദേശങ്ങൾ (ട്രാൻസിൽവേനിയ, പാർത്തിയം), വടക്കൻ സെർബിയ, തെക്കൻ പോളണ്ട്, വടക്കൻ ക്രൊയേഷ്യ, വടക്കൻ സ്ലൊവീന്യ എന്നീ പ്രദേശങ്ങളിലേയ്ക്കു ചിതറിപ്പോയ ഹംഗേറിയൻ വംശജർ ധാരാളമായി താമസിക്കുന്നയിടങ്ങളിൽ ഹംഗേറിയൻ ഭാഷ സംസാരിക്കുന്നവർ ധാരാളമായുണ്ട്.ഇന്തോ-യുറോപ്യൻ ഭാഷകളിൽ ഉൾപ്പെടാത്ത യൂറോപ്യൻ ഭാഷകളിൽ ഒന്നാണിത്. ഉറാലിക്ക് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്
അവലംബം
[തിരുത്തുക]- ↑ Modern Hungarian at Ethnologue (18th ed., 2015)
Old Hungarian at Ethnologue (18th ed., 2015) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Hungarian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ "The World Factbook — Central Intelligence Agency". Cia.gov. Archived from the original on 2009-06-10. Retrieved 8 October 2017.