വലിയ അതിരാണി
ദൃശ്യരൂപം
വലിയ അതിരാണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. reticulata
|
Binomial name | |
Osbeckia reticulata Bedd.
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറു വൃക്ഷമാണ് വലിയ അതിരാണി.(ശാസ്ത്രീയനാമം: Osbeckia reticulata). 4 മീറ്റർ വരെ ഉയരം വയ്ക്കും. 1800 മുതൽ 2400 മീറ്റർ വരെ ഉയരമുള്ളയിടങ്ങളിലെ തുറന്ന പുൽമേടുകളിലും കാടിന്റെ ഓരത്തും കണ്ടുവരുന്നു. [1] കേരളത്തിൽ ഇടുക്കി ജില്ലയിൽ കാണുന്നു.[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Osbeckia reticulata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Osbeckia reticulata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.