പമ്പരം (വൃക്ഷം)
ദൃശ്യരൂപം
പമ്പരം | |
---|---|
പമ്പരം - ചിത്രീകരണം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Pterospermum
|
Species: | P. diversifolium
|
Binomial name | |
Pterospermum diversifolium Blume
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പമ്പരം കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരു നിത്യഹരിതവൃക്ഷമാണ്. (ശാസ്ത്രീയനാമം: Pterospermum diversifolium). 20 മീറ്റർ വരെ ഉയരം വയ്ക്കും[1]. ചിങ്ങമാസത്തിൽ ആരംഭിക്കുന്ന പൂക്കാലം തുലാം വരെ നിൽക്കും. പൂവിനു വെള്ളനിറം. വിത്തിന് ചിറകുണ്ട്. വനത്തിൽ സ്വാഭാവിക പുനരുദ്ഭവം കുറവാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- [1] ചിത്രങ്ങൾ
- [2] Archived 2013-01-04 at the Wayback Machine ചിത്രങ്ങൾ
- http://www.amjbot.org/content/92/1/45.abstract[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Pterospermum diversifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pterospermum diversifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.