മേപ്പയൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മേപ്പയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത് | |
11°31′51″N 75°42′40″E, 11°31′29″N 75°42′24″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുക�� | കീഴ്പ്പയ്യൂർ, മേപ്പയ്യൂർ, ജനകീയമുക്ക്, മഠത്തുംഭാഗം, എടത്തിൽമുക്ക്, കായലാട്, ചങ്ങരംവെള്ളി, മേപ്പയ്യൂർ ടൌൺ, കൊഴുക്കല്ലൂർ, നിടുംമ്പൊയിൽ, ചാവട്ട്, നരക്കോട്, മഞ്ഞക്കുളം, മരുതേരിപറമ്പ്, പാവട്ട്കണ്ടിമുക്ക്, വിളയാട്ടൂർ, നരിക്കുനി |
ജനസംഖ്യ | |
ജനസംഖ്യ | 24,645 (2001) |
പുരുഷന്മാർ | • 12,247 (2001) |
സ്ത്രീകൾ | • 12,398 (2001) |
സാക്ഷരത നിരക്ക് | 90.71 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221480 |
LSG | • G110505 |
SEC | • G11027 |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൊഴുക്കല്ലൂർ, മേപ്പയ്യൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.41 ചതുരശ്ര കിലോമീറ്ററാണ്.
അതിരുകൾ
[തിരുത്തുക]- തെക്ക് - അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകൾ
- വടക്ക് - ചെറുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ
- കിഴക്ക് - നൊച്ചാട്, അരിക്കുളം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ
2006 വരെ മേപ്പയ്യൂർ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായിരുന്നു
പ്രധാന സ്ഥലങ്ങൾ: എടത്തിൽമുക്ക്, കീഴപ്പയ്യൂർ, കായലാട്, മഠത്തുംഭാഗം, വിളയാട്ടൂർ, ചാവട്ട്, നരക്കോട്, മഞ്ഞക്കുളം.
സാംസ്‌കാരിക സ്ഥാപനങ്ങൾ: ജനകീയ വായനശാല ജനകീയ മുക്ക് കലാവേദി കീഴ്പ്പയ്യൂർ, നവപ്രഭ കായലാട്, കൈലാസ കലാകേന്ദ്രം വിളയാട്ടൂർ, സമന്വയ കൊഴുക്കല്ലൂർ, സർവോദയ വായനാശാല കീഴപ്പയ്യൂർ, ഇ രാമൻ മാസ്റ്റർ മെമ്മോറിയൽ ഗ്രന്ഥശാല വായനശാല പട്ടോനക്കുന്ന്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോഴിക്കോട് |
ബ്ലോക്ക് | മേലടി |
വിസ്തീര്ണ്ണം | 23.41 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,645 |
പുരുഷന്മാർ | 12,247 |
സ്ത്രീകൾ | 12,398 |
ജനസാന്ദ്രത | 1053 |
സ്ത്രീ : പുരുഷ അനുപാതം | 1012 |
സാക്ഷരത | 90.71% |