Jump to content

മടവൂർ ഗ്രാമപഞ്ചായത്ത് (കോഴിക്കോട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മടവൂർ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവ��െക്കുറിച്ചറിയാൻ മടവൂർ (വിവക്ഷകൾ) എന്ന താൾ കാണുക. മടവൂർ (വിവക്ഷകൾ)
മടവൂർ

Madavoor
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതിപഞ്ചായത്ത്
ജനസംഖ്യ
 • ആകെ28,672
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
673585,673571
Telephone code0495
വാഹന റെജിസ്ട്രേഷൻKL-57

കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമപഞ്ചായത്താണു് മടവൂർ. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്കിലാണു് ഈ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നതു്. വിസ്തീർണം 19.24 ചതുരശ്ര കിലോമീറ്റർ. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22565 ഉം സാക്ഷരത 91.57 ശതമാനവും ആണ്‌. 1962 ജനുവരി ഒന്നിനാണ് മടവൂർ പഞ്ചായത്ത് നിലവിൽ വന്നത്.[1]

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]

ഭരണത്തിൽ അസൗകര്യം നേരിടാതിരിക്കാൻ മടവൂർ ഗ്രാമപഞ്ചായത്തിനെ 17 വാർഡുകളായി തിരിച്ചിട്ടുണ്ട്. അവയുടെ പട്ടിക താഴെ നൽകിയിരിക്കുന്നു.

  1. അങ്കത്തായി
  2. എരവന്നൂർ നോർത്ത്
  3. എരവന്നൂർ സൗത്ത്
  4. നാരിയച്ചാൽ
  5. പുല്ലാളൂർ
  6. എരഞ്ഞ്കുന്ന്
  7. രാംപൊയിൽ
  8. മടവൂർ
  9. മടവൂർ മുക്ക്
  10. പൈമ്പാലശ്ശേരി
  11. കൊട്ടക്കാവയൽ
  12. ആരാമ്പ്രം
  13. പുള്ളിക്കോത്ത്
  14. അരങ്ങിൽ താഴം
  15. മുട്ടാഞ്ചേരി
  16. പുല്ലോറമ്മൽ
  17. ചാത്തനാറമ്പ്

സ്കൂളുകൾ

[തിരുത്തുക]

പ്രധാന കൃഷികൾ[1]

[തിരുത്തുക]

ചികിത്സാകേന്ദ്രങ്ങൾ[1]

[തിരുത്തുക]
  • പ്രാഥമിക ആരോഗ്യകേന്ദ്രം, മുട്ടാഞ്ചേരി
  • മടവൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, എരവന്നൂർ
  • അഗ്രോ ക്ളിനിക്, അടുക്കം മല

വെറ്റിനറി ഡിസ്പെൻസറികൾ

[തിരുത്തുക]
  • വെറ്റിനറി ഡിസ്പെൻസറി, മടവൂർ
  • വെറ്റിനറി ഡിസ്പെൻസറി, പൈമ്പാലശ്ശേരി


  1. 1.0 1.1 1.2 "മടവൂർ ഗ്രാമപഞ്ചായത്ത്". Archived from the original on 2016-03-31.