Jump to content

പൊയ്യ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊയ്യ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°12′45″N 76°14′53″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾചെന്തുരുത്തി, മാളപള്ളിപ്പുറം തെക്ക്, പൂപ്പത്തി വടക്ക്, മാളപള്ളിപ്പുറം വടക്ക്, വട്ടക്കോട്ട, മടത്തുംപടി, മണലിക്കാട്, പൂപ്പത്തി കിഴക്ക്, പൂപ്പത്തി തെക്ക്, പൊയ്യ, പൊയ്യ നാലുവഴി, എരട്ടപ്പടി, പുളിപ്പറമ്പ്, അത്തിക്കടവ്, കൃഷ്ണൻ കോട്ട
ജനസംഖ്യ
ജനസംഖ്യ22,490 (2011) Edit this on Wikidata
പുരുഷന്മാർ• 10,906 (2011) Edit this on Wikidata
സ്ത്രീകൾ• 11,584 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.51 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221866
LSG• G081505
SEC• G08082
Map


തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മാള ബ്ലോക്ക് പഞ്ചായത്തിലാണ് 19.78 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൊയ്യ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. ചെന്തുരുത്തി
  2. മാളപള്ളിപ്പുറം വടക്ക്‌
  3. വട്ടക്കോട്ട
  4. മാളപള്ളിപ്പുറം തെക്ക്‌
  5. പൂപ്പത്തി വടക്ക്‌
  6. പൂപ്പത്തി കിഴക്ക്‌
  7. പൂപ്പത്തി തെക്ക്‌
  8. മടത്തുംപടി
  9. മണലിക്കാട്
  10. എരട്ടപ്പടി
  11. പുളിപ്പറമ്പ്
  12. പൊയ്യ
  13. പൊയ്യ നാലുവഴി
  14. കൃഷ്ണൻ കോട്ട
  15. അത്തിക്കടവ്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് മാള
വിസ്തീര്ണ്ണം 19.78 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,474
പുരുഷന്മാർ 9,880
സ്ത്രീകൾ 10,594
ജനസാന്ദ്രത 1,035
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 91.51%

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊയ്യ_ഗ്രാമപഞ്ചായത്ത്&oldid=3851405" എന്ന താളിൽനിന്ന് ശേഖരിച്ചത്