ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°30′35″N 76°3′22″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ചേറ്റുവ, പുളിഞ്ചോട്, വടക്കുംമുറി, പുളിക്കകടവ്, മാർക്കറ്റ്, എൻ.എച്ച്.എസ്, ശ്രീനാരായണ, വേട്ടക്കൊരുമകൻ, തിരുനാരായണ, പോളക്കൽ, ആയിരംകണ്ണി, എത്തായ്, നേതാജി, തിരുമംഗലം, ഫിഷറീസ്, കോട്ട |
ജനസംഖ്യ | |
ജനസംഖ്യ | 23,583 (2011) |
പുരുഷന്മാർ | • 10,746 (2011) |
സ്ത്രീകൾ | • 12,837 (2011) |
സാക്ഷരത നിരക്ക് | 89.67 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221893 |
LSG | • G080801 |
SEC | • G08041 |
തൃശ്ശൂർജില്ലയിലെ ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് 15.68 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏങ്ങണ്ടിയൂർ പഞ്ചായത്ത് 1949-ലാണ്നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
വാർഡുകൾ
[തിരുത്തുക]- ചേറ്റുവ
- വടക്കുംമുറി
- പുളിക്കകടവ്
- പുളിഞ്ചോട്
- ശ്രീനാരായണ
- വേട്ടക്കൊരുമകൻ
- മാർക്കറ്റ്
- എൻ.എച്ച്.എസ്സ്.
- ആയിരംകണ്ണി
- തിരുനാരായണ
- പോളക്കൽ
- തിരുമംഗലം
- ഫിഷറീസ്
- ഏത്തായ്
- നേതാജി
- കോട്ട
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | തളിക്കുളം |
വിസ്തീര്ണ്ണം | 15.68 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,464 |
പുരുഷന്മാർ | 9914 |
സ്ത്രീകൾ | 11,550 |
ജനസാന്ദ്രത | 1369 |
സ്ത്രീ : പുരുഷ അനുപാതം | 1165 |
സാക്ഷരത | 89.67% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/engandiyurpanchayat Archived 2020-08-11 at the Wayback Machine.
- Census data 2001