Jump to content

പൊയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊയ്യ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ഭാഷകൾ
 • ഔദോഗികമായമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് പൊയ്യ. അന്നമനട, മാള, കുഴൂർ, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, പൂപ്പത്തി, കോട്ടമുറി എന്നിവ സമീപ പ്രദേശങ്ങളാണ്

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ 10,478 ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 5,003 പുരുഷന്മാരും 5,475 സ്ത്രീകളുമാണ്.[1]

അവലംബം

[തിരുത്തുക]
  1. "Poyya Census Town City Population Census 2011-2019 | Kerala". www.census2011.co.in. Retrieved 2019-01-19.

പുറം താളുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊയ്യ&oldid=4095691" എന്ന താളിൽനിന്ന് ശേഖരിച്ചത്