Jump to content

പേരൻപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരൻപ്[1][2]
സംവിധാനംറാം
നിർമ്മാണംപി. എൽ. തേനപ്പൻ
രചനറാം
അഭിനേതാക്കൾ
സംഗീതംയുവൻ ശങ്കർ രാജ
ഛായാഗ്രഹണംതേനി ഈശ്വർ
ചിത്രസംയോജനംസൂരിയ പ്രഥമൻ
സ്റ്റുഡിയോശ്രീ രാജലക്ഷ്മി ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷതമിഴ്
മലയാളം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായാകൻ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചലച്ചിത്രമാണ് പേരൻപ് .[3][4] റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷങ്കായ് ഫിലിം ഫെസ്റ്റിവൽ - ചൈന എന്നീ മേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് പേരൻപ്. [5][6][7][8]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
പേരൻപ്
by യുവൻ ശങ്കർ രാജ
Released15 ജൂലൈ 2018 (2018-07-15)
Recorded2017
Length16:24
Languageതമിഴ്
Labelസരിഗമ തമിഴ്
Producerയുവൻ ശങ്കർ രാജ

ചിത്രത്തിലെ ഗാങ്ങളും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത് യുവൻ ശങ്കർ രാജ ആണ്. ഗാനരചന വൈരമുത്തു, സുമതി റാം, കരുണാകരൻ എന്നിവരും ആണ് നിർവഹിച്ചിരിക്കുന്നത്..[9]

# ഗാനംഗായകർ ദൈർഘ്യം
1. "ദൂരമായ"  വിജയ്‌ യേശുദാസ് 4:08
2. "അൻബേ അൻബിൻ"  കാർത്തിക്ക് 3:09
3. "വാന്തൂരാൽ"  ശ്രീരാം പാർത്ഥസാരഥി 4:40
4. "സെത്ത് പോച്ച മനസ്സ്"  മധു അയ്യർ 4:29
ആകെ ദൈർഘ്യം:
16:24

അവലംബം

[തിരുത്തുക]
  1. http://www.mangalam.com/news/detail/236395-latest-news-peranbu-to-release-in-china.html
  2. http://www.doolnews.com/mammootty-new-tamil-movie-peranbu-official-first-look-promo452.html
  3. https://www.mediaonetv.in/entertainment/2018/07/22/peranbu-second-teaser
  4. https://www.manoramaonline.com/movies/tamil/2018/07/09/peranbu-official-first-look-promo-Mammootty-Anjali.html
  5. "മമ്മൂട്ടിയുടെ തമിഴ്ചിത്രം പേരൻപ് റോട്ടർഡാം ഫെസ്റ്റിവലിൽ". ഇന്ത്യ ടുഡേ. 25 January 2018. Retrieved 27 January 2018.
  6. "പേരൻപ്". റോട്ടർഡാം അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ. Retrieved 27 January 2018.
  7. "പേരൻപ് ഷങ്കായ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു". ദി ടൈംസ് ഓഫ് ഇന്ത്യ. 19 June 2018. Retrieved 21 June 2018.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-27. Retrieved 2018-07-27.
  9. "20 വർഷം വേണ്ടി വന്നു മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാൻ: പേരൻപിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ റാം". [ഇന്ത്യൻ എക്സ്പ്രസ്]]. July 16, 2018. Retrieved 17 July 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പേരൻപ്&oldid=3806263" എന്ന താളിൽനിന്ന് ശേഖരിച്ചത്