പുളിവയില
ദൃശ്യരൂപം
പുളിവയില | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. pauciflora
|
Binomial name | |
Agasthiyamalaia pauciflora (Bedd.) S.Rajkumar & Janarth.
| |
Synonyms | |
|
പൂതംകൊല്ലിയുമായി നല്ല സാമ്യമുള്ളൊരു വൃക്ഷമാണ് പുളിവയില. (ശാസ്ത്രീയനാമം: Agasthiyamalaia pauciflora). പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇവ ധാരാളമുണ്ട്. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാൽ വംശനാശഭീഷണി നേരിടുന്നു[1]. പൂവിനു വെള്ളനിറമാണ്. 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ മുതൽ 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ നദികളുടെ ഓരത്ത് കാണപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ http://www.iucnredlist.org/details/31167/0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.scirp.org/Journal/PaperInformation.aspx?paperID=7600
- http://www.sciencedirect.com/science/article/pii/S0031942296008564
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- കാലോഫില്ലേസീ