ഓഗസ്റ്റ് 14
ദൃശ്യരൂപം
(ഓഗസ്റ്റ് 14 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 14 വർഷത്തിലെ 226 (അധിവർഷത്തിൽ 227)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1880 - ജർമ്മനിയിലെ കൊളോണിലെ പ്രശസ്തമായ കൊളോൺ കത്തീഡ്രലിന്റെ നിർമ്മാണം പൂർത്തിയായി.
- 1893 - ഫ്രാൻസിൽ മോട്ടോർ വാഹന രെജിസ്ട്രേഷൻ ആരംഭിച്ചു.
- 1908 - ചരിത്രത്തിലെ ആദ്യ സൗന്ദര്യമൽസരം ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണിൽ നടന്നു.
- 1941 - രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിലും ഫ്രാങ്ക്ലിൻ റൂസ്വെൽറ്റും യുദ്ധാനന്തരലക്ഷ്യങ്ങൾ പരാമർശിക്കുന്ന അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പു വച്ചു.
- 1947 - ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും പാകിസ്താൻ സ്വാതന്ത്ര്യം നേടി ബ്രിട്ടീഷ് കോമൺവെൽത്തിൽ അംഗമായി.
- 1981 - കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിതമായി.
- 2006 - ലെബനൻ യുദ്ധത്തിന്റെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു.
ജന്മദിനങ്ങൾ
[തിരുത്തുക]ചരമവാർഷികങ്ങൾ
[തിരുത്തുക]- 1956 - ജർമ്മൻ സാഹിത്യകാരൻ ബെർതോൾ ബ്രെഹ്ത്
- 1984 - ഇംഗ്ലീഷ് സാഹിത്യകാരൻ ജെ.ബി. പ്രീസ്റ്റ്ലി
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- പാകിസ്താൻ സ്വാതന്ത്ര്യദിനം