എം.ജി.കെ. മേനോൻ
എം.ജി.കെ. മേനോൻ | |
---|---|
ജനനം | Mambillikalathil Govind Kumar Menon (1928-08-28)28 ഓഗസ്റ്റ് 1928 |
മരണം | 22 നവംബർ 2016(2016-11-22) (പ്രായം 88) |
ദേശീയത | Indian |
കലാലയം | University of Mumbai University of Bristol |
അറിയപ്പെടുന്നത് | KGF Experiments (Particle experiments at Kolar Gold Fields) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Tata Institute of Fundamental Research Indian Space Research Organisation Department of Science & Technology, Government of India |
ഡോക്ടർ ബിരുദ ഉപദേശകൻ | Cecil F. Powell |
എം.ജി.കെ. മേനോൻ | |
---|---|
Chairman, Indian Space Research Organisation | |
ഓഫീസിൽ January 1972 – September 1972 | |
മുൻഗാമി | Vikram Sarabhai |
പിൻഗാമി | Satish Dhawan |
ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ എന്ന എം.ജി.കെ മേനോൻ (28 ആഗസ്ററ് 1928 - 22 നവംബർ 2016). വിപി സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക,വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. പദ്മശ്രീ (1961), പദ്മഭൂഷൺ (1968), പദ്മവിഭൂഷൺ (1985) എന്നീ പുരസ്‌ക്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]ജനനം മംഗലാപുരത്ത് ആഗസ്ററ് 28,1928. അച്ഛൻ ജോധ്പുർ കൊട്ടരത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ജോധ്പൂരിലെ ജസ്വന്ത് കോളേജിൽ നിന്നും ബോംബേയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ബിരുദങ്ങൾ നേടിയ ശേഷം ബ്രിസ്ററൾ യുണിവഴ്സിററിയിൽ നിന്ന് 1953-ൽ പി.എച്ച്.ഡി എടുത്തു. 1955-ൽ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ (ടി.ഐ.എഫ്.ആർ) ജോലി സ്വീകരിച്ചു.1966-96 കാലയളവിൽ ടി.ഐ.എഫ്.ആറിൻറെ ഡയറക്ടർ, ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ മെംബർ; രാജ്യസഭാംഗം എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. 1972 ജനുവരി മുതൽ സപ്തംബർ വരെ ഐ.എസ്.ആർ.ഒ (Indian Space Research Organisation)യുടെ മേധാവിയുമായിരുന്നു.
റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായി പ്രവർത്തിച്ച ഡോക്ടർ മേനോൻറെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പാർട്ടിക്ക്ൾ ഫിസിക്സും ആയിരുന്നു.
അദ്ദേഹത്തിൻറെ സ്മരണാർത്ഥം 2008 ൽ ഒരു ചിന്ന ഗ്രഹത്തിന് 7564 ഗോകുമേനോൻ എന്ന് പേര് നൽകി.
അവലംബം
[തിരുത്തുക]- Indian Academy of Sciences Year Book 2011 website www.ias.ac.in
- Third World Academy of Sciences Year Book 2011 website www.twas.org
International | |
---|---|
National | |
Academics | |
Other |
- Articles with hCards
- No local image but image on Wikidata
- Articles with FAST identifiers
- Articles with ISNI identifiers
- Articles with VIAF identifiers
- Articles with WorldCat Entities identifiers
- Articles with GND identifiers
- Articles with J9U identifiers
- Articles with LCCN identifiers
- Articles with NTA identifiers
- Articles with CINII identifiers
- Articles with SUDOC identifiers