Jump to content

നന്ദകിഷോർ ഷംറാവു ലോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nandkishore Shamrao Laud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നന്ദകിഷോർ ഷംറാവു ലോഡ്
Nandkishore Shamrao Laud
ദേശീയതഇന്ത്യക്കാരൻ
തൊഴിൽസർജൻ

ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനാണ് നന്ദകിഷോർ ഷംറാവു ലോഡ്, 2013 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡ് പത്മഭൂഷന്റെ ബഹുമതിക്ക് അർഹനായി. [1]

വിദ്യാഭ്യാസം

[തിരുത്തുക]

ബോംബെ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സർജറി (ഓർത്തോപെഡിക്സ്) ലോഡ് നേടിയിട്ടുണ്ട്. മുൻ പ്രൊഫസറും ഹെഡ്, ഓർത്തോപെഡിക് സർജറി ആൻഡ് ട്രോമാറ്റോളജി വിഭാഗം, ലോക്മന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജ്, മുംബൈയിലെ സിയോണിലെ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ട്രോമാ സർവീസ് മേധാവി. നിലവിൽ ലോഡ് ക്ലിനിക്, ശുശ്രുഷ സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ലൊരു ഡോക്ടർ എന്നതിലുപരി അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു മാസ്റ്റർ കൂടിയാണ്. പാവപ്പെട്ടവർക്കും സാധാണക്കാർക്കും മികച്ച ചികിൽസ അവകാശമാണെന്നു വിശ്വസിക്കുന്ന ആളാണ് ഡോ. നന്ദകിഷോർ. അദ്ദേഹത്തിന് ഓണററി റോയൽ കോളേജ് ഓഫ് സർജൻസ് ഓൺ ഇന്ത്യയിൽ നിന്നും FRCS ലഭിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "Dr Nandkishore S Laud, Dr Maharaj K Bhan in Padma honours list". 26 Jan 2013. Archived from the original on 2014-06-05. Retrieved 1 June 2014.
  2. https://www.laudclinic.com/
"https://ml.wikipedia.org/w/index.php?title=നന്ദകിഷോർ_ഷംറാവു_ലോഡ്&oldid=4099987" എന്ന താളിൽനിന്ന് ശേഖരിച്ചത്