Jump to content

ഹർഭക്ഷ് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harbaksh Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lieutenant General
Harbaksh Singh
VrC
ജനനം(1913-10-01)1 ഒക്ടോബർ 1913
Badrukhan, Punjab, British India
മരണം14 നവംബർ 1999(1999-11-14) (പ്രായം 86)
New Delhi, India
ദേശീയത India
വിഭാഗം ഇന്ത്യൻ ആർമി
ജോലിക്കാലം1935–1969
പദവി Lieutenant General
യൂനിറ്റ്5 Sikh
Commands held Western Army
XXXIII Corps
IV Corps
5 Infantry Division
27 Infantry Division
163 Infantry Brigade
1 Sikh
യുദ്ധങ്ങൾMalaya Campaign, World War II
Indo-Pakistani War of 1947
Sino-Indian War
Indo-Pakistani War of 1965
പുരസ്കാരങ്ങൾ Padma Vibhushan
Padma Bhushan
Vir Chakra

1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പ്രധാനപങ്കുവഹിച്ച ഒരു മുതിർന്ന ഇന്ത്യൻ സൈനിക ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു ഹർഭക്ഷ് സിംഗ് (Lieutenant General Harbaksh Singh) - (1 ഒക്ടോബർ 1913 – 14 നവംബർ 1999). പദ്മ വിഭൂഷൻ, പദ്മഭൂഷൻ എന്നീ അവാർഡുകളും വീരചക്രവും ലഭിച്ചിട്ടുണ്ട്.[1]

പഞ്ചാബിലെ സംഗ്രൂരിനടുത്ത് 1913 -ൽ ജനിച്ച ഹർഭക്ഷ് സിംഗ് ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദം നേടി.

അവലംബം

[തിരുത്തുക]
  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

സമ്മാനങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹർഭക്ഷ്_സിംഗ്&oldid=3809631" എന്ന താളിൽനിന്ന് ശേഖരിച്ചത്