മുടിയനായ പുത്രൻ (ചലച്ചിത്രം)
ദൃശ്യരൂപം
മുടിയനായ പുത്രൻ | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ടി. കെ. പരീക്കുട്ടി |
രചന | തോപ്പിൽ ഭാസി |
ആസ്പദമാക്കിയത് | മുടിയനായ പുത്രൻ by തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ കാമ്പിശ്ശേരി കരുണാകരൻ പി. ജെ. ആന്റണി അടൂർ ഭാസി അംബിക |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | എ. വിൻസെന്റ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ചന്ദ്രതാര |
റിലീസിങ് തീയതി | 1961 ഡിസംബർ 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇത്. 1961-ലാണ് പുറത്തിറങ്ങിയത്. ടി.കെ. പരീക്കുട്ടി ആയിരുന്നു നിർമാതാവ്. എം.എസ്. ബാബുരാജ് സംഗീതസംവിധാനം ചെയ്തു. എ. വിൻസെന്റ് ഛായാഗ്രാഹണവും ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവഹിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]സത്യൻ, കാമ്പിശ്ശേരി കരുണാകരൻ, പി. ജെ. ആന്റണി, അടൂർ ഭാസി, അംബിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലഭിനയിച്ചത്.[1]
അവലംബം
[തിരുത്തുക]ചലച്ചിത്രംകാണാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- പരീക്കുട്ടി നിർമ്മിച്ച ചലച്ചിത്രങ്ങൾ