Jump to content

മുഴക്കോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം. ചെറുവത്തൂർ ടൗണിൽ നിന്ന് ഏകദേശം 4 കി.മീ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട സ്ഥലം.കയ്യൂർ സമരത്തിന്റെ തീവ്രസ്മരണകൾ നിലനിൽക്കുന്ന പ്രദേശം കൂടിയാണിത്.

"https://ml.wikipedia.org/w/index.php?title=മുഴക്കോം&oldid=3316794" എന്ന താളിൽനിന്ന് ശേഖരിച്ചത്